Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
സ്ഥിരം പോക്ക്........ അതിന് പുറമെ ചിലവ് മുഴുവൻ തന്റെ മാമിന്റെയും............. ഹരിക്ക് മടുത്തു കഴിഞ്ഞിരുന്നു......
എല്ലാറ്റിനെക്കാളും ഉപരി, മറ്റൊരു കാരണം കൂടെ ഉണ്ട്, ഹരിയുടെ ഫുട്ബോൾ പ്രാന്ത്. ലൈവ് കളി ടീവിയിൽ കാണുന്നതിന്റെ ആ സുഖം, ഹരിക്ക് മദ്യത്തെക്കാൾ സുഖം നൽകുന്ന ലഹരി ആയിരുന്നു.ലൈവ് കളി മാത്രം അല്ല, കഴിഞ്ഞു പോയ കളിയും ലൈവ് കാണുന്ന അതേ ആവേശത്തിൽ അവൻ കണ്ടിരുന്നിരുന്നു.
അതുകൊണ്ട് തന്നേ ജിമ്മിൽ പോയി വന്ന വഴി രേവതി ഹരിയോട് " ഹരീ... ഇന്ന് രാത്രി എട്ട് മണിക്ക് ഇറങ്ങാം എന്നാ ചേച്ചി പറഞ്ഞത് " എന്നുള്ള പറച്ചിലിന് ഹരി എടുത്ത വഴി പറഞ്ഞു : ഞാൻ ഇല്ലടി.... നിങ്ങൾ പോയിട്ട് വാ.........
രേവതി മുഖം കൂർപ്പിച്ചു കൊണ്ട് പറഞ്ഞു : അതെന്ത് പണിയാ ഹരീ.... കഴിഞ്ഞ വട്ടവും നീ വന്നില്ലല്ലോ.... എന്നാ ഞാനും പോകുന്നില്ല..........
ഹരി : എടീ പെണ്ണെ.... സൈറ മാം പോയി കഴിഞ്ഞാൽ പിന്നെ ഈ പോക്കൊന്നും ഉണ്ടാവില്ല... കാര്യം പറഞ്ഞേക്കാം....
രേവതി വീണ്ടും ചിണുങ്ങി പറഞ്ഞു : നീ ഇല്ലാതെ ഞാൻ ആരുടെ കൂടെ ഡാൻസ് ചെയ്യാനാ..... ഒറ്റക്ക് ഭയങ്കര ബോറാണെന്നെ..... അല്ലെങ്കിൽ ചേച്ചിയെ പോലെ ആരെടുയെങ്കിലും കൂടെ ഡാൻസ് ചെയ്യേണ്ടി വരും.........
ഹരി : ഡാൻസ് അല്ലെ.... ചെയ്തൂടെ.......
രേവതി : അയ്യാ........ കോളേജിൽ പ്രോഗ്രാമിന് വിപിന്റെ ഒപ്പം സിനിമാറ്റിക്ക് ഡാൻസ് കളിച്ചതിനു , മുഖം വീർപ്പിച്ചു നടന്ന നീ തന്നേ ഇത് പറയണം.........
ഹരി ഇളിച്ചു കൊണ്ട് : അന്നത്തെ അവസ്ഥ അല്ലല്ലോ ഇന്ന്....അന്ന് നീ എന്റെ ആയിട്ടില്ലല്ലോ.... ഇന്ന് നീ എന്റെ അല്ലേടി.....
രേവതി ഹരിയുടെ വയറ്റിൽ ഒരു കുത്തു കൊടുത്തു പറഞ്ഞു " അയ്യടാ ".....
കളി തുടങ്ങാൻ അധിക നേരം ഇല്ലാത്തത് കൊണ്ട് തന്നേ, ഹരി ടി വിയുടെ മുന്നിൽ ഇരിക്കുമ്പോൾ ആണ് രേവതി മുറിയിൽ നിന്നും ഇറങ്ങി വന്ന് ചോദിക്കുന്നത് : ഹരീ... ആദിയെ ആയിടെ കയ്യിൽ കൊടുക്കണോ?.....
രേവതിയെ നോക്കി വിടർന്ന മുഖവുമായി ഹരി എഴുന്നേറ്റ് അവളുടെ അടുത്തെത്തി അടിമുടി
💬 Comments
View all comments