0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : kkstories Read All Parts 5071

കണ്ണുകൾ കൂടെ, ഡാൻസ് ഫ്ലോറിൽ മനോഹരമായി ഇടകലർന്ന് ഡാൻസ് ചെയ്യുന്ന ആ കപ്പിൾസിന്റെ മേലെ ആണ് എന്ന് അറിഞ്ഞതോടെ അവന്റെ ഹൃദയ മിടിപ്പ് കൂടി വന്നു.

കെവിന്റെ ഇരു തോളിലും കൈകൾ വച്ച് പിടിച്ചു കൊണ്ട്, അരക്കെട്ട് ചുഴറ്റി ഇളക്കി ഡാൻസ് ചെയ്യുന്ന തന്റെ ഭാര്യയുടെ ഇടുപ്പിൽ ഉള്ള കെവിന്റെ പിടുത്തം കൂടെ കണ്ടപ്പോൾ, ഹരിക്ക് തൊണ്ട വറ്റി.............

ഡാൻസിൽ മുഴുകിയിരുന്ന രേവതി തന്റെ ഭർത്താവിന്റെ മുഖ ഭാവങ്ങൾ ശ്രദ്ധിച്ചില്ലെങ്കിലും അൽവിന്റെ കൂടെ ഡാൻസ് ചെയ്തിരുന്ന സൈറ ഇത് കാണുന്നുണ്ടായിരുന്നു.............

" മതി കോപ്പിലെ ഡാൻസ് ".... ഹരി മനസ്സിൽ പറഞ്ഞു കൊണ്ട് പല്ല് കടിച്ചു.

ആ പാട്ടിന്റെ അവസനത്തോടെ എഴുന്നേറ്റ് തന്റെ ഭാര്യയെ അവനിൽ നിന്നും അകറ്റി, അവളുടെ കൂടെ ഡാൻസ് അറിയില്ലെങ്കിൽ കൂടെ ഡാൻസ് ചെയ്യാൻ തയ്യാറായി ഇരിക്കുകയായിരുന്നു അവൻ....

" വൈദ്യൻ കല്പിച്ചതും, രോഗി ഇച്ഛിച്ചതും പാല് " എന്ന പോലെ, ഹരി മ്യൂസിക്കിന്റെ അവസാനം അവൻ എഴുന്നേറ്റതും, നാല് പെരും തിരികെ ഹരിയുടെ അടുത്തേക്ക് നടന്നു വന്നു.

ഹരിക്ക് ശ്വാസം തിരികെ കിട്ടിയ നിമിഷങ്ങൾ ആയിരുന്നു അത്.

ആൽവിൻ തന്റെ ഫോൺ കാട്ടി കെവിനോട് എന്തോ പറഞ്ഞു കൊണ്ട് പുറത്തോട്ട് പോയി. രേവതി ഇരിക്കുന്നതിന് മുൻപ്, ഹരിയുടെ അടുത്ത് വന്ന് സൈറ ഇരുന്നത് കൊണ്ട്, കെവിന്റെ അടുത്തായി രേവതിക്ക്‌ ഇരിക്കേണ്ടി വന്നു.

സൈറ ഹരിയുടെ ചെവിയിൽ പതിയെ ചോദിച്ചു : എന്താ ഹരീ?.. എന്തെങ്കിലും പ്രശ്നം ഉണ്ടോ?...

ഹരി : എന്ത് പ്രശനം?..

സൈറ : ഞാൻ നിന്റെ മുഖം ശ്രദ്ധിച്ചതാണ്.....രേവതി പറഞ്ഞ ആ മുഖം... അതാണോ ഹരീ ?...

ഹരിക്ക്‌ ഉത്തരം ഉണ്ടായിരുന്നില്ല, അവൻ പതിയെ മുഖം കുനിച്ചു.

സൈറ വീണ്ടും പതിയെ പറഞ്ഞു : എന്റെ ഹരീ.... നീ നോക്കേണ്ടത് രേവതിയുടെ ശരീരത്തിലേക്കല്ല.... അവളുടെ മുഖത്തേക്കാണ്....... എന്നാൽ നിന്റെ ഉള്ളിലെ ചിന്തകൾക്ക് ഉള്ള ഉത്തരം കിട്ടും ... ജസ്റ്റ്‌ വാച്ച് ഹേർ ഫേസ്.........

ഹരി മുഖം ഉയർത്തി രേവതിയെ നോക്കി.......

കെവിന്റെ അടുത്ത് ഇരുന്ന് അവനോട് സ്റ്റെപ്പുകളെ പറ്റി ചോദിച്ചു

💬 Comments

View all comments