Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]
വന്നു.....
കുളിച്ച് വസ്ത്രം മാറി, ടി ഷർട്ടും ട്രാക്ക് പാന്റ്സും ഇട്ട്, ഹാളിൽ ഉള്ള വലിയ ടി വിയിൽ ഫുട്ബോൾ ചാനൽ വച്ച് സോഫയിൽ ചാരി ഇരുന്ന് കളി കണ്ടോണ്ടിരിക്കുമ്പോൾ ആണ് പിറകിൽ ആയി സൈറയുടെ ശബ്ദം ഹരി കേൾക്കുന്നത് : ഇന്നും കളി ഉണ്ടോ?...
ഹരി വേഗം ചാടി എഴുന്നേറ്റ് നിന്ന് പറഞ്ഞു : ഉണ്ട്... പാതി രാത്രി ആണ്... ഇത് വെറുതെ ഹൈ ലൈറ്റ്സ്......
വെളുത്ത ലൂസ് ടി ഷർട്ടും, തുടയുടെ പകുതി വരെ ഉള്ള ട്രൗസറും ഇട്ട് കൊണ്ട് നിൽക്കുന്ന സൈറയുടെ മുഖത്ത് തന്നേ നോക്കി ഹരി പറഞ്ഞു : മാം ഏതാണ് എന്ന് വച്ചാൽ കണ്ടോളൂ ...
( സൈറയെ ഇങ്ങനെ ഇറക്കവും, ശരീര വടിവും കാണിക്കുന്ന വസ്ത്രങ്ങളിൽ കുറച്ചു കാലങ്ങളായി ഹരി കാണുന്നത് കൊണ്ട് അവന് പ്രത്യേകിച്ച് വികാര വിചാരങ്ങൾ ഒന്നും തോന്നിയില്ല )..
ഹരി പതിയെ റൂമിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ സൈറ പറഞ്ഞു : ഹരി എങ്ങോട്ടാ ഈ പോണത്..... ഇരിക്കേടോ.... രേവതിയോട് സംസാരിച്ച് കഴിഞ്ഞില്ലേ.....
ഹരി കൂടുതൽ ഒന്നും പറയാതെ ചിരിച്ചു കൊണ്ട് സോഫയിൽ തന്നേ ഇരുന്നു.....
സൈറ സോഫയിൽ ഇരിക്കുന്നതിനോടൊപ്പം പറഞ്ഞു : എനിക്കും കുറച്ചൊക്കെ അറിയാട്ടോ ഫുട്ബോൾ......
എന്തോ ഹരിക്ക് ചോദിക്കാൻ തോന്നി : മാമിന്റെ ഇഷ്ടപ്പെട്ട പ്ലെയർ ആരാ......
സൈറ സോഫയിൽ ഇരുന്നപ്പോൾ, ആ സോഫയുടെ അറ്റത്തായി ഇരുന്ന് കൊണ്ട് സൈറ ഒന്ന് ആലോചിച്ചു പറഞ്ഞു : റൊണാൾഡോ...... ഹരിക്കോ?...
ഹരി : എനിക്ക് റൊണാൾടീഞ്ഞോ....
സൈറ : അതാരാ?....
ഹരി ചിരി അടക്കി പിടിച്ചു ചോദിച്ചു : സത്യം പറയണം... മാമിന് റൊണാൾഡോ... മെസ്സി... ഇവരെ രണ്ടു പേരെ അല്ലെ അറിയൂ?...
സൈറ : ഹരിക്ക് എങ്ങിനെ മനസ്സിലായി....
ആക്കിയ ചിരിയായിരുന്നു അവന്റെ ആയിരുന്നു മറുപടി......
സൈറ തന്നേ കൂർപ്പിച്ചു നോക്കുന്നത് കണ്ടപ്പോൾ ഹരി പെട്ടെന്ന് ചിരി നിർത്തി......
ഹരി : മാം ഏതാണ് എന്ന് വച്ചോളു... ഇത് ഞാൻ കണ്ട കളിയാണ്...
സൈറ : അത് ശരി.... കണ്ട കളി വീണ്ടും കാണുകയാണ് അല്ലെ... വെറുതെ അല്ല രേവതി തന്നേ ഫുട്ബോൾ പ്രാന്തൻ എന്ന് വിളിക്കുന്നത്...
ഹരി പുഞ്ചിരിച്ചു................
സൈറ ഹരിയെ നോക്കി : അപ്പോൾ എങ്ങനാ... നാളെ ഈവെനിംഗ് ആണ് തിരിച്ച് ഫ്ലൈറ്റ്, അപ്പോൾ നമുക്കൊന്ന് കൂടിയാലോ... ഐ മീൻ ഡ്രിങ്ക്സ്....
ഹരി
💬 Comments
View all comments