0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : kkstories Read All Parts 2979

വീഴ്ചകൾ, ഇടപെടലുകൾ എല്ലാം എനിക്ക് അറിയാം........

എനിക്ക് ഡൌട്ട്സ് തോന്നിയത് കൊണ്ട് തന്നേ ആണ്, രേവതിയിൽ നിന്നും കാര്യം അറിയാൻ ശ്രമിച്ചതും ........

സൈറ ഒരു ചിരിയോടെ രേവതിയെ ഓർത്തു പറഞ്ഞു : പാവം പെണ്ണ്, എന്നോട് എല്ലാം പറഞ്ഞു. ജെറിന് വേണ്ടി ഉള്ള നിന്റെ സ്പയ് വർക് അടക്കം..........

അതിന് ശേഷം വീണ്ടും സൈറയുടെ മുഖം ഗൗരവമായി.....ഉത്തരം മുട്ടി മുഖത്ത് നോക്കാൻ ബുദ്ധിമുട്ടി ഇരിക്കുന്ന ഹരിയോട്, സൈറ ചോദിച്ചു : എന്താ, ഹരിക്ക് ഒന്നും പറയാൻ ഇല്ലേ?....

" സോ.....ർ........ സോറി മാം.... "... അത് മാത്രമേ അവന്റെ വായിൽ നിന്നും വന്നുള്ളൂ എങ്കിലും അവന്റെ ശബ്ദം ഇടറിയിരുന്നു.....

ഹരി മുഖം കുനിച്ചിരുന്നപ്പോൾ, സൈറ പറഞ്ഞു : എന്നോട് പറഞ്ഞതിന്റെ പേരിൽ, വീട്ടിൽ പോയി രേവതിയെ ചോദ്യം ചെയ്യാൻ പ്ലാൻ ഉണ്ടോ?...

ഹരി നിമിഷങ്ങൾക്ക് മുൻപ്, ഇത് തന്നേ ആണ് മനസ്സിൽ വിചാരിച്ചത്.... വീട്ടിൽ പോയിട്ട് വേണം രേവതിക്ക് ഉള്ളത് കൊടുക്കാൻ എന്ന്...

ഹരി ഉടനെ നുണ പറഞ്ഞു : എയ് ഇല്ല മാം....

സൈറ ഹരിയെ തുറിച്ചു നോക്കി ആണ് പറഞ്ഞത് : എന്നാൽ അങ്ങിനെ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ മാറ്റി വച്ചേക്ക്‌. എന്നോട് ഉള്ള വിശ്വാസത്തിന്റെ പുറത്താണ് അവൾ അത് പറഞ്ഞത്...... എന്നെ കൊണ്ട് സത്യം ഇടീപ്പിച്ചിട്ടുള്ളതാ, നീ ഇത് അറിയില്ല എന്നും........... ഇനി അതല്ല വീട്ടിൽ പോയി അവളെ ചീത്ത വിളിക്കാനാണ് ഉദ്ദേശം എങ്കിൽ, ഐ ആം സോറി ടു സേ ........യൂ വിൽ പേ ഹെവി പ്രൈസ്.....

" എന്റെ ഭാര്യയോട് എന്ത് സംസാരിക്കണം, എന്ത് സംസാരിക്കേണ്ട... എന്ന് പറയാൻ മാടം ആയിട്ടില്ല എന്ന് ഹരിക്ക് പറയണം തോന്നി.... പക്ഷെ...................

അതിന് മുൻപ്, സൈറ ഹരി കേൾക്കാൻ പറ്റുന്ന ഉച്ചത്തിൽ, ഹരിയെ ഞെട്ടിച്ചു കൊണ്ട്....ആദ്യ വെടി പൊട്ടിച്ചു : ഡോക്ടർ ആൻസി..... ഫ്രൈഡേ... ഹോട്ടൽ xxxxxx.... റൂം നമ്പർ 217........

ഹരിയുടെ ശരീരം ഷോക്ക് ഏറ്റ പോലെ വിറച്ചു....വാ പൊളിഞ്ഞു.....അവന്റെ കണ്ണുകൾ പുറത്തേക്ക് ചാടും എന്ന നിലയിലേക്ക് എത്തി......... അവന്റെ ചെവികൾക്കുള്ളിൽ ചൂളം വിളി ഉയർന്നു.........

അവന് ഒന്നും പറയാൻ കഴിയുമായിരുന്നില്ല.... നുണ പറയാൻ ഉള്ള അവസരങ്ങൾ കൂടെ ആയിരുന്നു ഹോട്ടലിന്റെ പേരും റൂം നമ്പറും അടക്കം പറഞ്ഞു കൊണ്ട് സൈറ, തന്റെ ബോസ് ഒറ്റയടിക്ക് ഇല്ലാതാക്കി കളഞ്ഞത്..........

തന്നേ പേടിയോടെ നോക്കുന്ന ഹരിയെ,

💬 Comments

View all comments