Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
ട്രൈ ചെയ്യുന്നുണ്ട് ഇത് ഒപ്പിച്ച ആളെ കണ്ട് പിടിക്കാൻ..
ഹരി ഒന്നും മിണ്ടാതെ ചിന്തകളിൽ മുഴുകി മുഖം കുനിച്ചു നിന്നപ്പോൾ, അവന്റെ തോളിൽ അവളുടെ കൈ പിടി വീണു...
മുഖം ഉയർത്തി നോക്കിയ ഹരിയോട് സൈറ ചിരിച്ചു കൊണ്ട് പറഞ്ഞു : ആദ്യം നിന്റെ ഈ ചത്ത പോലെ ഉള്ള മുഖഭാവം ഒന്ന് മാറ്റ് എന്റെ ഹരി.... രേവതി അത് ഞാൻ നോക്കിക്കൊണ്ട് എന്ന് പറഞ്ഞില്ലേ....
ഹരി ചിരിക്കാനായി ശ്രമിച്ചു എങ്കിലും അവന്റെ സ്വത സിദ്ധമായ ആ പുഞ്ചിരി മുഖത്ത് വരുത്താൻ അവന് കഴിഞ്ഞില്ല....
.......................................................................
വൈകീട്ട് ക്ലബ്ബിലേക്ക് ടൈറ്റ് ജീൻസും ഫ്ലോറൽ പ്രിന്റ് ഉള്ള ടോപ്പും ഇട്ട് അവന്റെ മുന്നിലൂടെ കുണുങ്ങി കുണുങ്ങി, അല്ല, നന്നായി കുണ്ടി കുലുക്കി തന്നേ അവന്റെ മുന്നിലൂടെ അവൾ നടന്നു പോയി.....
ഹരിയെ കൊതിപ്പിക്കണം, അവനു പണി കൊടുക്കണം എന്ന് ചിന്തിച്ച അവൾക്ക് തെറ്റ് പറ്റി.............
ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം, സൈറ അവനോട് ഇന്ന് വൈകീട്ട്, രേവതിയെ ക്ലബ്ബിലേക്ക് കൊണ്ട് പോകുന്ന കാര്യം പറഞ്ഞിരുന്നു. ഒപ്പം അവിടെ രണ്ട് സ്റ്റെപ്പ് ഒക്കെ ഇട്ടാൽ......
എന്തായാലും, അവളുടെ മനസ്സ് വായിക്കാൻ യന്ത്രമോ തന്ത്രമോ ഒന്നും വേണ്ടായിരുന്നു അവന്.....
അവളുടെ ഉദ്ദേശം മനസ്സിലാക്കിയ ഹരിക്ക് മനസ്സിന് സന്തോഷം നൽകുന്ന കാഴ്ച ആയിരുന്നെങ്കിൽ കൂടെ, അവൻ അത് മുഖത്ത് കാണിച്ചില്ല....
.......................................................................
അന്ന് രാത്രി ആദിയുടെ കരച്ചിൽ കേട്ട് ഉണർന്ന ഹരിയുടെ അടുത്തായി, ആ കിടക്കയിൽ, ഇട്ട് പോയ ഡ്രെസ്സിൽ തന്നേ അവളും ചുരുണ്ടു കൂടി കിടക്കുന്ന തന്റെ ഭാര്യയെ കാണുന്നത് ......
അവന്റെ മനസ്സ് നിറഞ്ഞു, സന്തോഷം കൊണ്ട് പുഞ്ചിരി വിടർന്നു. കണ്ണുകൾ നിറഞ്ഞു.
എന്നിരുന്നാലും, ആദിയെ എടുത്ത് തോളിൽ കിടത്തി ആട്ടി ഉറക്കി വീണ്ടും കിടക്കയിലേക്ക് കിടന്ന അവൻ ഇടത്തോട്ട് ചെരിഞ്ഞു കൊണ്ട് തന്റെ പെണ്ണിന്റെ മുഖത്തേക്ക് തന്നേ നോക്കി മിഴിച്ചു കിടന്നു കുറേ നേരം..
അവളെ തൊടാൻ... അവളെ ചേർത്ത് കെട്ടിപ്പിടിക്കാൻ..അവന്റെ മനസ്സ് വെമ്ബി എങ്കിലും, പേടി തോന്നി അവന്..അവൾ എഴുന്നേറ്റാൽ, ദേഷ്യപ്പെട്ട്, ഇറങ്ങി റൂം മാറി കിടന്നാലോ എന്ന
💬 Comments
View all comments