0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : kkstories Read All Parts 5087

ഹരീ....... ഒരുവിധം സമാധാനിപ്പിച്ചാണ് ഞാൻ എന്റെ അങ്ങോട്ട് കൊണ്ട് പോയത്....... നിന്നെ കണ്ടാൽ അവൾ എങ്ങിനെ റിയാക്ട് ചെയ്യും എന്ന് എനിക്ക് ഒരു പിടിയും ഉണ്ടായില്ല.......... അതാ ഞാൻ.......

ഹരി മുഖത്ത് കൈ വച്ചു കൊണ്ട് കുനിഞ്ഞിരുന്നു..........

സൈറ ഒന്ന് നിർത്തി പതിയെ ആണ് പറഞ്ഞത്, ഒരുപക്ഷെ ഹരി പൊട്ടി തെറിക്കുമോ എന്ന ഭയം കൊണ്ടാവണം : എനിക്ക് നിങ്ങളുടെ ഈ കാര്യം അറിയാം എന്ന്, അവൾ അറിഞ്ഞിട്ടില്ല.......

ഹരി മുഖം ചെരിച്ചു കൊണ്ട് സൈറയെ നോക്കിയപ്പോൾ അവൾ തുടർന്നു :അറിഞ്ഞാൽ ചിലപ്പോൾ, എന്നെ കൂടെ വെറുക്കും, പിന്നെ അവൾ പോവുക, അവളുടെ വീട്ടിലേക്ക് ആവും ...പോയാൽ... അവിടെ.....അവർ അറിഞ്ഞാൽ....അവിടെ നിനക്കുള്ള വില എനിക്ക് അറിയണതാണ്.... അത്.....

അവന്റെ മുഖത്ത് നിന്നും, അവൻ പറഞ്ഞില്ലെങ്കിൽ കൂടെ അവൾ വായിച്ചെടുത്തത് " നന്ദി" ആയിരുന്നു.

ഒന്നും മിണ്ടാതെ തല കുനിച്ചിരിക്കുന്ന ഹരിയുടെ മനസ്സിൽ എന്താണ് എന്ന് അവൾക്ക് മനസ്സിലായില്ല.....

എങ്കിൽ കൂടെ അവന്റെ തോളിൽ തട്ടി കൊണ്ടിരുന്നു, അവനെ സമാധാനിപ്പിക്കാൻ എന്ന രൂപേണ...

അവൾ കുറച്ചു നേരത്തിനു ശേഷം പതിയെ പറഞ്ഞു : ഹരീ...... സത്യം പറയാം, ഇങ്ങനൊരു സിറ്റുവേഷൻ ഞാൻ ഇതുവരെ ഹാൻഡിൽ ചെയ്തിട്ടില്ല, അതുകൊണ്ട് എനിക്ക് അറിയുകയും ഇല്ലാ.... എന്തായാലും..കൂടെ നിൽക്കാനേ എനിക്ക് പറ്റൂ.... ഞാൻ ഉണ്ടാവും.....

" എനിക്ക്.... എനിക്ക് അറിയില്ല മാം.... ഞാൻ... എന്താ ചെയ്യേണ്ടേ... ഒന്നും അറിയുന്നില്ല........ ഹരി വിക്കി വിക്കി പറഞ്ഞു....

" ആദ്യം ഒന്ന് കൂൾ ആവ്... എന്നിട്ട് ചിന്തിക്ക്‌ .... അതിന് ശേഷം നമുക്ക് അവളെ അവിടെ പോയി കാണാം.... സൈറ പറഞ്ഞു....
.......................................................................
സൈറയുടെ വീട്ടിലെ റൂമിൽ, കരഞ്ഞു തളർന്നു കിടക്കുന്ന തന്റെ ഭാര്യ രേവതിക്ക് അരികിൽ, അല്ലെങ്കിൽ അവളുടെ കാലിന്റെ ഭാഗത്തു ആയി ഇരുന്ന് അവൻ പതിയെ വിളിച്ചു : രേവൂ.........

അവന്റെ കൈ അവളുടെ കാലുകളെ സ്പർശിച്ചതും, അവൾ കിടക്കയിൽ മുഖം പൂഴ്ത്തി തന്നേ, തൊടണ്ട, എന്ന മട്ടിൽ കാല് മുകളിലേക്ക് വലിച്ചു........

" അത് ഞാൻ അല്ല....... നിന്റെ ഹരിയല്ല ".. എന്ന് പറയണേ എന്ന് അവൾ മനസ്സ് ഉരുകി പ്രാർത്ഥിച്ചു കിടന്നിരുന്ന അവളെ, ആ മനസ്സിനെ തകർത്ത് തരിപ്പണം ആക്കിക്കൊണ്ട് അവൻ പറഞ്ഞു : രേവൂ........ സോറി.... തെറ്റ് പറ്റിപ്പോയി.... ക്ഷമിക്കണം......

അവളുടെ അടങ്ങിയ കരച്ചിൽ, വീണ്ടും ഉയർന്നു തുടങ്ങി......

തന്റെ ഭാര്യ, തന്റെ

💬 Comments

View all comments