Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
എങ്ങാനും " ഡോക്ടർ ആൻസി, നിങ്ങളെ തമ്മിൽ തെറ്റിച്ചു ഹരിയെ സ്വന്തമാക്കാൻ വേണ്ടി ആണെങ്കിലോ?... അതല്ല, തങ്ങളുടെ കുടുംബ ജീവിതം തകർക്കാൻ മനഃപൂർവം ആരെങ്കിലും ഇറങ്ങി തിരിച്ചിട്ടുണ്ടോ ? എന്ന് ചോദ്യങ്ങൾ ആയിരുന്നു കാരണം...
സൈറ എഴുന്നേറ്റ് നിന്ന് കെവിനെയും അൽവിനെയും നോക്കി രേവതിയെ മുൻ നിർത്തി പറഞ്ഞു : ഒരു പതിനഞ്ചു മിനിറ്റ്... ചെറിയൊരു ഒഫീഷ്യൽ വർക്ക് വന്നു.. എനിക്ക് ഒരാളെ താഴെ മീറ്റ് ചെയ്യാൻ ഉണ്ട്.. സോ, ഞാൻ വരുന്ന വരെ രേവതിയെ നോക്കിക്കോളണം. ഒറ്റക്കാക്കി പോയേക്കരുത്...
പുഞ്ചിരിയുമായി ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു : ഡോണ്ട് വറി....... ഞങ്ങൾ ഉണ്ടാവും കൂടെ...
സൈറ എഴുന്നേറ്റതും, ആ സ്ഥലത്ത് വന്ന് കെവിൻ ഇരുന്നു....
" എന്തായി.... വേദന മാറിയോ "... കാലിലേക്ക് നോക്കി അവൻ ചോദിച്ചു.
" കുറവുണ്ട് " രേവതി അവനെ നോക്കി പറഞ്ഞു.
കെവിൻ അൽവിനെ ഒന്ന് നോക്കി....
ആൽവിൻ പതിയെ എഴുന്നേറ്റ് രേവതിയോട് ചോദിച്ചു : സെയിം ഡ്രിങ്ക് തന്നല്ലേ?......
" അയ്യോ അത്... ചേച്ചി "... രേവതി അവനോട് പറഞ്ഞു...
" അതെന്താ ചേച്ചി ഉണ്ടെങ്കിലേ കഴിക്കൂ എന്നാണോ? "... കെവിൻ ചിരിച്ചു കൊണ്ട് ഇടയിൽ കയറി ചോദിച്ചു...
നാണത്തോടെ ഉള്ള ചെറു ചിരി ആയിരുന്നു രേവതിയുടെ മറുപടി...
ആൽവിൻ കൗണ്ടറിൽ പോയി മൂന്ന് ഡ്രിങ്ക്സുമായി തിരികെ എത്തി, രേവതിക്ക് ഉള്ളത് അവളുടെ മുന്നിൽ വച്ചു....
സാധാരണയിൽ കൂടുതൽ ചവർപ്പ് ഉണ്ടെങ്കിലും, രേവതി ഒരു നാല് സിപ്പിൽ ഗ്ലാസ് കാലിയാക്കി. ആ സമയം കൊണ്ട് കെവിനും തന്റെ ഗ്ലാസ് കാലിയാക്കി....
കെവിൻ എഴുന്നേറ്റ് നിന്ന് അവളോട് പറഞ്ഞു : ലെറ്റ് അസ് ഗോ..........
" അയ്യോ എന്റെ കാല് "... രേവതി മുഖം ചുളിച്ചു പറഞ്ഞു..
ഉടൻ തന്നേ, അവൾ കാണെ, തന്റെ സ്നീക്കർ ഊരി ഇട്ട് അവളെ നോക്കി അവൻ പറഞ്ഞു : അത് അങ്ങ് ഊരി കള ... ഇവിടെ ആര് നോക്കാൻ ആണ് നമ്മുടെ കാലിൽ എന്താണ് എന്ന് ...
തന്നേ നോക്കി പുഞ്ചിരിച്ചു കൊണ്ട്
💬 Comments
View all comments