Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
വലിച്ചു ഇഴച്ചോ അല്ല കൊണ്ട് വന്നിട്ടുള്ളത്... അതിന്റെ അർത്ഥം മനസ്സിലായോ?..
" നടന്നത് എല്ലാം തന്റെ ഇഷ്ടപ്രകാരം ആണെന്ന് വരുമെന്ന് സൈറ പറഞ്ഞത് കേട്ട് രേവതിയുടെ കണ്ണുകൾ നിറഞ്ഞു.....
" ഞാൻ.. അതിന്.. എനിക്ക്...എനിക്ക്... എനിക്ക് ഒന്നും ഓർമയില്ല ചേച്ചി "... ചെറിയ കേഴലോടെ പറഞ്ഞു കൊണ്ട് അവൾ വിതുമ്പി.....
" മ്മ്മ്മ്മ്മ്.......... സൈറ ഒന്ന് നീട്ടി മൂളി.....
അർത്ഥം വച്ചുള്ള സൈറയുടെ മൂളൽ കേട്ട രേവതി, മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ടത്, തന്നേ ഇടം കണ്ണിട്ട് വിശ്വാസം വരാതെ നോക്കുന്ന സൈറയെ ആണ്.....
" എന്താ.... എന്താ ചേച്ചി?.... ഉണ്ടാക്കണ്ണ് മിഴിച്ചു നോക്കി രേവതി ചോദിച്ചു...
അത്... അത് ... വീഡിയോ.... ഞാൻ ഒരു അഞ്ചു വട്ടം എങ്കിലും കണ്ടു.. അത് കണ്ടാൽ ...."..... സൈറ പറഞ്ഞു മുഴുവപ്പിക്കുന്നതിനു മുൻപ് രേവതി അലറി ചോദിച്ചു "ഏത് വീഡിയോ..............
.......................................................................
ശർദി പുറത്തു വരുന്നില്ലെങ്കിൽ കൂടെ, തുടർച്ചയായ ഓക്കാനവും, ഒപ്പം കണ്ണ് തുറന്നാൽ തല തിരിയുന്ന പോലെ ഉള്ള തോന്നലും, അവൾ ആകെ വശം കെട്ട് ക്ഷീണിച്ചിരുന്നു ആ നേരം.... ആ സമയം അത്രയും, അവളുടെ അരക്കെട്ടിലൂടെ കൈ ഇട്ട് പിടിച്ച് താങ്ങിക്കൊണ്ട് കെവിനും കൂടെ ഉണ്ടായിരുന്നു..........
അവളുടെ മുഖവും വായയും എല്ലാം കഴുകി കൊടുത്ത് കൂടെ നിന്ന കെവിന്റെ ദേഹത്തോട്ട് ചാഞ്ഞു കൊണ്ട്, അവന്റെ നെഞ്ചിൽ മുഖം ചേർത്ത് അവന്റെ ബനിയിൽ പിടി മുറുക്കി, ദീർഘ നിശ്വാസത്തോടെ അവൾ സ്വപ്നത്തിൽ എന്ന വണ്ണം പുലമ്ബി : നീ.... നീ...എന്റെ ആണ്.... എന്റെ മാത്രം.... ആർക്കും കൊടുക്കില്ല നിന്നെ.........
അവൾ പറഞ്ഞത് കെവിനോട് ആയിരുന്നു എങ്കിലും, അവളുടെ ഉൾമനസ്സിൽ നിന്ന് വന്ന വാക്കുകൾ തന്റെ ഹരിയോട് ഉള്ളതായിരുന്നു......അവളുടെ ഉൾ മനസ്സിൽ ഒരു മുഖമേ ഉണ്ടായിരുന്നുള്ളൂ, തന്റെ ഭർത്താവായ, തന്റെ ജീവന്റെ ജീവനായ ഹരിയുടെ...
അവൾ പറയുന്നത് കേട്ട്, അവളെ അരയിലൂടെ വട്ടമിട്ടു പിടിച്ചു കൊണ്ട്, അവളെ താങ്ങി നിർത്തിയിരുന്ന കെവിന്റെ കണ്ണുകൾ തിളങ്ങി.
അവൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു കൊണ്ട് പതിയെ അവളുടെ ചെവിയിൽ അവൾ കേൾക്കാൻ
💬 Comments
View all comments