0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4271

ചോദ്യം കേട്ട്, കണ്ണ് തുറന്ന് രേവതിയുടെ മുഖത്തേക്ക് മിഴിച്ചു നോക്കി...

" അത്.... അത്... എനിക്ക് പേടിയുണ്ട് ചേച്ചി ... ചേച്ചി പോയാൽ.... ചേച്ചി അടുത്തില്ലെങ്കിൽ..... എന്റെ ഹരിക്ക്..... രേവതി കേഴലോടെ സൈറയോട് പറഞ്ഞു.

സൈറ ഗൗരവത്തോടെ പറഞ്ഞു : ഇടക്കിടക്ക് ഇങ്ങനെ വാക്ക് മാറ്റി പറഞ്ഞോണ്ടിരുന്നാൽ എങ്ങിനെയാ രേവതി ശരിയാവുക. നിന്റെ ഭർത്താവിനോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞു " നീ എവടെ പോണം പറയുന്നോ അങ്ങോട്ടെ പോവൂ എന്ന്."..

" ഇല്ല ചേച്ചി... ഇനി മാറില്ല.... ഉറപ്പ്... രേവതി സൈറയുടെ മുഖത്ത് നോക്കി പറഞ്ഞു.

" മ്മ്മ്മ്..... ".. എന്ന് നീട്ടി മൂളി, സൈറ തന്റെ ചുണ്ടിനു താഴെ ചൊറിഞ്ഞു കൊണ്ട് ആലോചനയിലേക്ക് കടന്നപ്പോൾ... രേവതി ആകാംക്ഷയോടെ ചോദിച്ചു : എന്താ ചേച്ചി?.. എന്തേലും പ്രശ്നം ഉണ്ടോ?.. ഹരിക്ക് അവിടെ ജോലി ഒന്നും കിട്ടില്ലേ?..

ഒരു ചിരി... പൊട്ടി ചിരി... അത് കഴിഞ്ഞു സൈറ പറഞ്ഞു...." ഹരിക്കോ?...... ഹരിക്ക് ഒരു ആയിരം ജോലി കിട്ടും, അതിനുള്ള പഠിപ്പുമുണ്ട്, കഴിവുമുണ്ട് അവന് . അവന്റെ ഈ അയ്യോ പാവം അല്ലെങ്കിൽ പിള്ളേര് കളി ഒക്കെ നിന്റെയും, വീട്ടുകാരുടെയും മുന്നിൽ മാത്രമേ ഉളളൂ...... അവനെ ആവശ്യത്തിന് അധികം ടെസ്റ്റ്‌ ചെയ്തിട്ടുള്ളതാ ഞാൻ. ഐ നോ ഹിസ് കാലിബർ, ആൾ ഹി നീഡ്‌സ് സം പുഷ്.....

" ഞാൻ നുണ പറയുന്നതല്ല... അവൻ എപ്പോൾ ഓകെ പറഞ്ഞാലും അപ്പോൾ ഞാൻ കൂടെ കൊണ്ട് പോവാൻ തയ്യാർ ആണ് ... എന്റെ കൂടെ നിർത്തി...... എനിക്ക് അറിയാവുന്നത് എല്ലാം പഠിപ്പിക്കും... ആൻഡ് ഐ നോ.. ഹി വിൽ അച്ചിവ് ഗ്രേറ്റ്നെസ്സ്...... സൈറ തുടർന്നു...

" പിന്നെ... പിന്നെന്താ പ്രശ്നം... രേവതി ചോദിച്ചു...

" നിന്റെ കാര്യം ആണ്... അന്ന് നീ വരുന്നില്ല എന്ന് പറഞ്ഞത് കേട്ട്, നിന്റെ ഡാൻസ് സ്കൂളിന് കണ്ടു വച്ചിരുന്ന സ്ഥലം വേണ്ട എന്ന് പറഞ്ഞു ഞാൻ........

രേവതിയുടെ മുഖത്ത് നിരാശ കൊണ്ട് സങ്കടം നിഴലിക്കാൻ തുടങ്ങി. അവൾ വിക്കി വിക്കി ചോദിച്ചു : അതേ... പോലെ വേറെ... വേറെ

💬 Comments

View all comments