0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4273

ഡാൻസിന് വേണ്ടി... ഹോട്ടൽ പോലല്ല.. അവിടെ കാണാൻ വരുക, ഹൈ ക്ലാസ്സ്‌ ടീമുകൾ എന്നാൽ ക്ലാസ്സിക്കൽ ഡാൻസ് ഇഷ്ടപ്പെടുന്നവർ ആവും. അവർക്ക് മുന്നിൽ നിന്റെ കഴിവ്, ഡാൻസിലെ കഴിവ് തെളിയിക്കേണ്ടത് നിന്റെ ജോലി ആണ്....നിന്റെ പെർഫോമൻസ് കൊണ്ട് അവരെ, അവരിൽ, ഇൻഫ്ലുൻസ്ട് ആൻഡ് റിച്ച് ആയിട്ടുള്ള, ആരെ എങ്കിലും, നിനക്ക് കയ്യിൽ എടുക്കാൻ കഴിഞ്ഞാൽ...... ബാക്കി കാര്യം ഞാൻ ഏറ്റു.......... ഒരു ഡീൽ ഉണ്ടാക്കുക, അതെന്റെ കഴിവാണ്....സൈറ പറഞ്ഞു കൊണ്ട് രേവതിയുടെ മുഖത്തേക്ക് നോക്കി...

വാ പൊളിച്ചു ഇരിക്കുന്ന രേവതിയുടെ താടിക്ക് അടിയിൽ കൈ വച്ച് മുകളിലേക്ക് അമർത്തി, വാ പൂട്ടിച്ചു കൊണ്ട് സൈറ പറഞ്ഞു : സംഭവം ഇത്രയെ ഉളളൂ രേവതി... പ്യുവർ.. പ്യുവർ ഡാൻസ് സ്കിൽസ്... ഡാൻസിലെ നിന്റെ കഴിവ്... അവിടെ ആണ് എല്ലാം കിടക്കുന്നത്... നീ അതിൽ ആരെയെങ്കിലും, ആണെന്നോ, പെണ്ണെന്നോ ഇല്ലാ.. ഇമ്പ്രെസ്സ് ചെയ്യിച്ചാൽ, നമുക്ക് കിട്ടുക, അല്ലെങ്കിൽ അവരിലൂടെ, ഞാൻ ഉണ്ടാക്കാൻ പോകുന്നത്, ഒരു സ്പോൺസറെ ആണ്.. നിന്റെ ഡാൻസ് സ്കൂളിന് വേണ്ടി, കാപിറ്റൽ ഫണ്ട് ഇറക്കാൻ കഴിയുന്ന ഒരു സ്പോൺസറെ .. മനസ്സിലായോ......

മനസ്സിലായി എന്ന അർത്ഥത്തിൽ രേവതി നീട്ടി മൂളി.....

"..എനിക്ക്....എനിക്ക്...ഇനി ഇമ്പ്രെസ്സ് ചെയ്യിപ്പിക്കാൻ പറ്റിയില്ലെങ്കിൽ.... രേവതി, പേടിയോടെ സംശയത്തോടെ പറഞ്ഞു നിർത്തി...

" ഒന്നുല്ല... എന്ത് ഉണ്ടാവാൻ ആണ്.. നിന്റെ ഡാൻസ് സ്കൂളിന് കുറച്ചു സമയം പിടിക്കും... അത്ര തന്നേ... കാരണം, കയ്യിൽ ഒതുങ്ങുന്ന പോലെ , ഒരു സ്ഥലം കണ്ടെത്തി, പിള്ളേരെ ആകർഷിച്ചു കൊണ്ട് വന്ന്... അതിന് സമയം വേണ്ടി വരും, അത്രയേ ഉളളൂ.......സൈറ പറഞ്ഞു.

കാര്യങ്ങളുടെ കിടപ്പ് മനസ്സിലായ, രേവതിയുടെ മുഖം വിരിഞ്ഞു. അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു...

" എന്നാ പോവേണ്ടി വരുക?.. രേവതി ചോദിച്ചു.

" നോ ഐഡിയ... വൺ ഡേ പ്രയർ അല്ലെങ്കിൽ ഒരു ദിവസം മുന്നേ എങ്കിലും മിനിമം സമയം കിട്ടും. നാളെ കാൾ വന്നാൽ, മറ്റന്നാൾ ഈവെനിംഗ് ആവും പ്രോഗ്രാം.. റെഡി ആയി ഇരിക്കേണ്ടി വരും........ സൈറ സിംപിൾ ആയി പറഞ്ഞു.

" ഒറ്റ ദിവസമോ? തയ്യാർ

💬 Comments

View all comments