Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
ആം റിയലി സോറി... സോ... സോറി.... എനിക്ക് ഞാൻ... അയ്യത്തടാ എന്ന മുഖവുമായി തെരേസ നാവ് കടിച്ചു..
" ഇട്സ് ഓകെ എന്ന് പറഞ്ഞു കൊണ്ട് ഹരി സൈറയുടെ അടുത്തേക്ക് നീങ്ങി നിന്ന്, അല്ലെങ്കിൽ ചേർന്ന് നിന്ന്, സൈറയെ കൂടെ ഫോണിന്റെ ക്യാമറയിൽ വരുന്ന പോലെ ഫോൺ പിടിച്ചു പറഞ്ഞു :ബട്... ഷീ ഈസ് മോർ ദാൻ എ ബോസ് ആൻഡ് എ നെയ്ബർ ടു മീ ആൻഡ് മൈ വൈഫ്... ലൈക്... ലൈക് എ ഐഡൽ. ഞങ്ങളുടെ എല്ലാം എല്ലാം ആണ് സൈറ മാം......
സൈറ ഒരു നിമിഷം വിറച്ചു ഹരിയുടെ വാക്കുകൾ കെട്ട്... അവൾ മുഖം ചെരിച്ചു കൊണ്ട് ഹരിയുടെ ചിരിക്കുന്ന മുഖത്തേക്ക് നോക്കി... അവൾക്ക് കുളിരു കോരി , കാലുകൾ വിറച്ചു.....
സൈറ ഈ വട്ടം സമയം കളയാതെ ഹരിയിൽ നിന്നും ഫോൺ വാങ്ങി " എന്നാ ശരി... ഞാൻ വിളിക്കാം എന്ന് പറഞ്ഞു, ഫോൺ കട്ട് ചെയ്തു ".....
ആയി ഐസ് പാക്ക് വാങ്ങി, ഹരിയെ സോഫയിലേക്ക് ഇരുത്തിച്ചു കൊണ്ട്, ഐസ് പാക്ക് അവന്റെ ശരീരത്തിൽ അമർത്തി വച്ച്, അവനോട് പിടിച്ചിരിക്കാനും, രേവതിയെ നോക്കി, കുറച്ചു നിർദേശങ്ങളും കൊടുത്ത ശേഷം, പെട്ടെന്ന് തട്ടി കൂട്ടി എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കാൻ ആയി തിരികെ പോയി.......
.......................................................................
രേവതിയുടെ മടിയിൽ തല വച്ചു കൊണ്ട്, അവളുടെ കൈകളാൽ തലയിൽ, തലമുടിയിൽ കിട്ടി കൊണ്ടിരുന്ന, സുഖമുള്ള തഴുകലിൽ അവന്റെ കണ്ണുകൾ അടഞ്ഞു............
ചെറിയ ഒരു കൂർക്കം വലി ഉയർന്നപ്പോൾ മാത്രം ആണ്, രേവതിയും സൈറയും ഹരി ഉറക്കത്തിലേക്ക് വീണെന്നുള്ള കാര്യം തിരിച്ചറിഞ്ഞത്.....
ചെറു ചിരിയുമായി അവന്റെ മുഖത്തേക്ക് നോക്കിയ രേവതി, വേഗം മുഖം കൂർപ്പിച്ചു കൊണ്ട് പതിയെ പറഞ്ഞു : ഒരു കുത്തു കുത്തണം... പട്ടി....
സൈറ അതുകണ്ടു ചിരിച്ചു..........
രേവതി സൈറയെ നോക്കി, ഒന്നും ചോദിച്ചില്ലെങ്കിൽ കൂടെ അവന്റെ തലമുടിയിൽ തഴുകി കൊണ്ട് പറഞ്ഞു തുടങ്ങി......
ഞങ്ങൾ................
പത്തിൽ സ്റ്റേറ്റ് ലെവലിൽ മൂന്ന് തരം നൃത്തങ്ങൾക്ക്, എ ഗ്രേഡ് വാങ്ങി, കലാ തിലക പട്ടം വാങ്ങിയ
💬 Comments
View all comments