പാമ്പും കോണിയും 7 [ശ്രീരാജ്]

📝 Ongoing

👁 361450 views ❤ 840 likes 💬 52 comments

പാമ്പും കോണിയും 7
Pambum Koniyum Part 7 | Author : Sreeraj
[  Previous Part  ] [ www.kkstories.com ]

ഹരിയും സൈറയും മാറി മാറി ഓടിച്ച്, സൈറയുടെ കാർ ഒരു വലിയ ഫ്ലാറ്റ് സാമൂച്ചയത്തിന്റെ പാർക്കിങ്ങിലേക്ക് ചെന്ന് നിന്നു....

തന്റെ ബാഗും, സൈറയുടെ ബാഗും എല്ലാം ചുമന്നു കൊണ്ട് ഹരി സൈറക്ക് പിന്നാലെ നടന്നു ലിഫ്റ്റിൽ കയറി....

" ആയീ..........എന്ന് നീട്ടി വിളിച്ചു കൊണ്ട്, ഹരി ബാഗ് എല്ലാം നിലത്തിട്ട് ഓടി ചെന്ന് ആയിയെ കെട്ടിപിടിച്ചു.....

ഒന്നര മാസത്തിനിപ്പുറം, അവനെ കണ്ടപ്പോൾ, ആയിക്ക് സന്തോഷം അടക്കി പിടിക്കാൻ ആയില്ല, അവൻ മാത്രം അല്ല സുരഭിയും അവനെ കെട്ടിപിടിച്ചു കൊണ്ട് നെറ്റിയിൽ ഉമ്മ വച്ചു. ഇരുവരുടെയും ആഹ്ലാദ പ്രകടനം അല്ലെങ്കിൽ റിയൂണിയൻ കണ്ട്, ഇഷ്ടപ്പെടാത്ത പോലെ നിൽക്കുന്ന സൈറയെ മുഖവിലക്ക് എടുത്തില്ല സുരഭി..............

സൈറ ആ വലിയ ഫ്ലാറ്റിൽ ഉള്ള ഒരു മുറിയിലേക്ക് നടന്ന് പോയതും ഹരി സംശയത്തോടെ പറഞ്ഞു : കാർ ബാംഗ്ലൂർ ടച്ച് ആയതും, മാഡത്തിന് എന്തോ മാറ്റം.. വല്ല ഭൂതവും കയറിയ പോലെ... മുഖമൊക്കെ ഒരുമാതിരി സീരിയസ് ആയി.......

"അതികം വൈകാതെ എല്ലാം നിനക്ക് മനസ്സിലായിക്കോളും... ആയി മനസ്സിൽ പറഞ്ഞു കൊണ്ട് ഹരിയെ നോക്കി ചിരിച്ചു..

" വാ റൂം കാണിച്ചു തരാം.. എന്നിട്ട് ഫ്രഷ് ആയി വാ, എന്നിട്ട് കഴിക്കാം... ആയി മുന്നിൽ നടന്നപ്പോൾ, ഹരി പിന്നാലെ നടന്നു..

തന്റെ റൂം ആണ് ഇത് എന്ന് പറഞ്ഞു ആയി ചൂണ്ടി കാണിച്ച മുറി

📚 Chapters

1 published

Related Stories

💬 Comments

View all comments