പാമ്പും കോണിയും 8 [ശ്രീരാജ്]

📝 Ongoing

👁 370449 views ❤ 596 likes 💬 69 comments

പാമ്പും കോണിയും 8
Pambum Koniyum Part 8 | Author : Sreeraj
[  Previous Part  ] [ www.kkstories.com ]

സൈറക്ക്‌ ശ്വാസം തൊണ്ടയിൽ കുരുങ്ങി. അവൾ കൈകൾ കൂട്ടി ഞെരിച്ചു........

കണ്ണടച്ച് നാലഞ്ചു വട്ടം ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ട് സൈറ തുടർന്നു : ഓകെ....അന്ന് രാത്രി ഫ്രണ്ടിന്റെ അടുത്ത് പോവാണ് എന്ന് പറഞ്ഞത്....?...

" മ്മ്മ്മ്.......ഹരി മൂളി.........

ജെനി തല മാന്തി പൊളിച്ചു...................

" നീന... നീന ഗുപ്ത ..... ബയോ പ്രകാരം കണ്ടാൽ പറയില്ലെങ്കിൽ കൂടെ, വയസ്സ് 54. വെളുത്ത് മെലിഞ്ഞ ശരീരം. ഓവൽ ഷെയപ്പിലുള്ള ഉള്ള മുഖം, ചെറിയ കണ്ണുകൾ, ത്രെഡ് ചെയ്ത പിരികം, തക്കാളി വീർത്ത തള്ളി നിൽക്കുന്ന കവിളുകൾ, നീളമുള്ള ചുണ്ട്, ചെറിയ കണ്ണുകൾ (പഴയ കാല ബോളിവുഡ് നടി, ഭാഗ്യശ്രീയുടെ കട്ട്‌ )

പ്രായത്തിന്റെതായ ചെറിയ ചെറിയ ചുളിവുകൾ കണ്ണിന് താഴെയും, കഴുത്തിലും സൂക്ഷിച്ചു നോക്കിയാൽ കാണാം ... നര വീണത് കൊണ്ടാവാം കളർ ചെയ്ത മുടി ...... ആഡംബരം കാണിക്കാത്ത, ലൈറ്റ് ആൻഡ് സിംപിൾ വസ്ത്ര ധാരണം, കയ്യിൽ ഇടുന്ന വസ്ത്രത്തിനു മാച്ചിങ് ആയ കുപ്പി വളകൾ, ജെനി മനസ്സിൽ ഓർത്തു......

" ഓക്കേ...... സൈറ പറഞ്ഞു നിർത്തി.. ചോദിക്കാൻ ഒരുപാട് ഉണ്ടെങ്കിൽ കൂടെ, ഹരിയെ കൂടുതൽ ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല സൈറക്ക്....

" ഇനി എന്ത്... ഇനി എന്ത്... ഇനി എന്ത് ".. എന്ന ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ, ഹരി തന്റെ ഫോൺ എടുത്ത് സൈറക്ക് നേരെ ന

📚 Chapters

1 published

Related Stories

💬 Comments

View all comments