0%

Chapter Title : പാമ്പും കോണിയും [ശ്രീരാജ്]

Author : kkstories Read All Parts 4012

മാത്രം........

ഹരി ഒന്നും മനസ്സിലാവാതെ : ങ്ങേ?.. ഞാനോ.... എന്തിന്?..

ഹരിയുടെ നിർഗുണ ചോദ്യം കേട്ട്, കുറച്ചൂടെ നന്നായി ചിരിച്ചു കൊണ്ട് ആൻസി പതിയെ സീറ്റിൽ നിന്നും എഴുന്നേറ്റ് ഹരിയുടെ അടുത്തെത്തി ഹരിയുടെ തോളിൽ കൈ വച്ച് പതിയെ ഒന്ന് അമർത്തി വിട്ട് " അപ്പോൾ ശരി ഹരി... സീ യൂ " എന്ന് പറഞ്ഞു കൊണ്ട് ക്യാബിൻ ഡോർ തുറന്ന് നടന്നു പോയി..

ആൻസി ഡോക്ടർ പോയപ്പോൾ മാത്രമേ ഹരിക്ക് കാര്യം തലയിൽ ഓടിയുള്ളൂ... ഹരി ഒരു ഞെട്ടലോടെ, തരിച്ച് ഇരുന്ന ഇരുപ്പ് തുടർന്നു സീറ്റിൽ തന്നേ....

അവസാനം നേഴ്സ് സുരഭി വരേണ്ടി വന്നു ഹരിയെ അവിടെ നിന്നും എഴുന്നേൽപ്പിച്ചു വിടാൻ.

ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി ഹരി തന്റെ ബൈക്ക് എടുത്ത് നേരെ വിട്ടത് ഓഫീസിലേക്ക് ആയിരുന്നു. ജെറിനെ കാണാൻ. തന്റെ മനസ്സിന് അൽപം ശാന്തി കിട്ടണം എങ്കിൽ അവന് ഇത് ആരോടെങ്കിലും പറഞ്ഞെ പറ്റൂ.....

ബൈക്ക് ഓടിക്കുമ്പോൾ, കണ്ണുകൾ മുന്നിലെ റോട്ടിൽ ആണെങ്കിലും, മനസ്സിൽ മുഴുവൻ ആൻസി ഡോക്ടർ ആയിരുന്നു.

വേറെ ഒരു കണ്ണിൽ കൂടെയും ഇന്ന് വരെ നോക്കാത്തത് കൊണ്ട് തന്നേ, ആൻസിയുടെ മുഖം മാത്രമേ ഹരിക്ക് മനസ്സിൽ ഉണ്ടായിരുന്നുള്ളൂ... വട്ടത്തിൽ ഉള്ള വെളുത്ത മുഖം,, ചെറിയ കണ്ണുകൾ... സ്ട്രൈറ്റ് ചെയ്ത് പിന്നിലേക്ക് ഇട്ട മുടി. നല്ല നീളത്തിലുള്ള എപ്പോഴും ലിപ്സ്റ്റിക്ക് ഇട്ട ചുണ്ട്... ( നടി വീണ നന്ദകുമാറിന്റെ മുഖവുമായി സാമ്യപ്പെടുത്താം ആൻസിയെ ).

തന്റെ മുന്നിൽ ഇരിക്കാതെ കസേര വലിച്ചിട്ട്, അടുത്തിരുന്ന്, വിറക്കുന്ന ശബ്ദത്തോടെ ആണ് ഹരി, ഇന്ന്, കുറച്ചു മുൻപ് ഉണ്ടായ കാര്യം ജെറിനോട് പറഞ് തീർത്തത്.

ജെറിൻ അന്തം വിട്ട് വാ പൊളിച്ചു എല്ലാം കേട്ടിട്ട്...

പിന്നീട് ഒരു കള്ള ചിരി ചിരിച്ച ശേഷം പറഞ്ഞു : എടാ.... ഭീകരാ.......

ഹരി ഒരു സംശയത്തോടെ : അല്ല...ഇനി എങ്ങാനും ഡ്രൈവർ ആയി ആണോ വിളിച്ചിട്ടുണ്ടാവുക...

അത് കേട്ട് ജെറിന് ചിരി അടക്കാൻ ആയില്ല : ഒന്ന് പോയെടാ.... ഈ നാട്ടിൽ ഡ്രൈവറെ കിട്ടാൻ അല്ലെ പാട്.... അതും ഒരു

💬 Comments

View all comments