0%

Chapter Title : പാഞ്ചാലി വീട് 2 [ ജാനകി അയ്യർ]

Author : Kambikathakal Read All Parts 988

നടത്തും ഞാൻ നടത്തും... ദേവസ്യ പിറുപിറുത്തു കൊണ്ടിരുന്നു

ഡോ താൻ വായിനോക്കിയിരിക്കാതെ വഴി പറ... കേശവമേനോൻ ദേഷ്യപ്പെട്ടു

സാറേ ആ ജംഗ്ഷനിൽ ഒന്നു ചോദിച്ചേ ... ഇലക്ട്രിക് വാര്യരുടെ വീട് ചോദിച്ചാ മതി

ഇലക്ട്രിക് വാര്യറോ അതെന്തുവാടോ രാഘവ മേനോൻ അത്ഭുതത്തോടെ ചോദിച്ചു

അതു സാറേ ഈ വാര്യർക്ക് ഒരു ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സൂപ്പർ മാർക്കറ്റ് ആയിരുന്നു... അതൊക്കെ പൊട്ടി പാളിസായി

അതു നല്ല ലാഭമുള്ള ബിസിനസ് ആണല്ലോ പിന്നെന്തു പറ്റി പൊട്ടാൻ കേശവമേനോൻ ആരോടെന്നില്ലാതെ പറഞ്ഞു

ജംഗ്ഷനിൽ രണ്ടു വില കൂടിയ കാറുകൾ കണ്ട നാട്ടുകാർ എല്ലാവരും അത്ഭുതത്തോടെ ആ കാറിലേക്കു നോക്കി

പോയി വഴി ചോദിച്ചിട്ടു വാടോ മൈരേ കേശവമേനോൻ ദേവസ്യയെ നോക്കി പറഞ്ഞു

സാറേ ഈ വഴി നേരേ പോയി വലത്തോട്ടു തിരിഞ്ഞു ഒരു 200 മീറ്റർ പോയാൽ കാണുന്ന ഇരുനില വീടാ .. ദേവസ്യ ഡ്രൈവിംഗ് സീറ്റിനടുത്തു വന്നു പറഞ്ഞു

കേറു മൈരേ... രാഘവ മേനോൻ ദേഷ്യപ്പെട്ടു

കുറച്ചു പഴക്കം തോന്നിക്കുന്ന ഒരു വീട്ടിനു മുൻപിൽ കാറെത്തി... ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു

വാഹനങ്ങൾ ഗേറ്റു കടന്നു വരുന്നതു കണ്ടു വീടിൻ്റെ ഡോർ തുറന്നു ഗൃഹനാഥനും ഭാര്യയും എന്നു തോന്നിക്കുന്ന രണ്ടു പേർ പുറത്തേക്കിറങ്ങി

ആഢ്യത്വം തുളുമ്പി നിൽക്കുന്ന അവരെ നോക്കി ജാനകിയമ്മ തൊഴുതു

വരൂ വരൂ.. കയറി വരൂ ഗൃഹനാഥൻ അവരെ ഉള്ളിലേക്കാനയിച്ചിരുത്തി

ഞാൻ പെൺകുട്ടിയുടെ അച്ഛൻ ജയചന്ദ്ര വാര്യർ ഇതെൻ്റെ ഭാര്യ ശ്യാമള വാര്യർ ... ജയചന്ദ്രവാര്യർ പരിചയപ്പെടുത്തി...

തേച്ചു മിനുക്കിയ ബ്രൗൺ കളർ സിൽക്ക് കോട്ടൺ ഷർട്ടും വെള്ളമുണ്ടുമായിരുന്നു

💬 Comments

View all comments