Chapter Title : പാഞ്ചാലി വീട് 3 [ ജാനകി അയ്യർ]
നീങ്ങിയ ജാനകിയെ നോക്കി പിന്നിൽ നിന്നും ഒരു പോലീസുകാരൻ വിളിച്ചു ചോദിച്ചു
മാഡത്തിൻ്റെ പേര്
പേരിലെന്ത് കാര്യം.. നമുക്കു വീണ്ടും കാണാം .. അവർ പൊട്ടിച്ചിരിച്ചു
നടുറോഡിൽ നിന്നു തന്നെ ജാനകിയമ്മ സാരി ഉടുത്തു
പോലീസുകാരെ കൈ വീശിക്കാണിച്ചു അവർ കാറിലേക്കു കയറി
ദേവസ്യ തൻ്റെ കൈകളിൽ ഒന്നു നുള്ളി നോക്കി.. താൻ ഇത്രയും നേരം കണ്ടത് സ്വപ്നമല്ല എന്നയാൾക്കു വിശ്വസിക്കാനായില്ല
ദേവസ്യയുടെ കവിളിൽ തലോടിക്കൊണ്ടു ജാനകിയമ്മ ഭർത്താക്കന്മാരോടു പറഞ്ഞു നമുക്കു പോകാം...
കാർ വീണ്ടും മുന്നോട്ടു കുതിച്ചു... കിളി പാറി യിരിക്കുന്ന ദേവസ്യയുടെ മുണ്ടിനുള്ളിലേക്കു ജാനകിയമ്മ കയ്യിട്ടു
തുടരും.......
💬 Comments
View all comments