← Back to പാപനാശം [രാജാ]

Comments

പാപനാശം [രാജാ] · approved reader discussion

Devil With a Heart • 18-05-2021 03:43

Excellent one brother?

❣️രാജാ❣️ • 19-05-2021 02:21

Thank you.. ?

രാവണൻ • 02-01-2021 06:45

❤️❤️❤️

❣️രാജാ❣️ • 10-02-2021 21:20

??

Santu • 31-12-2020 17:08

Supper

❣️രാജാ❣️ • 10-02-2021 21:20

Thank you ?

❣️രാജാ❣️ • 31-12-2020 12:28

❣️❣️❣️

Pk • 30-12-2020 19:48

Twist പൊളിച്ചു മോനാ

❣️രാജാ❣️ • 31-12-2020 12:28

???

ജിഷ്ണു A B • 30-12-2020 17:27

വളരെയേറെ നന്നായിട്ടുണ്ട്

❣️രാജാ❣️ • 31-12-2020 12:29

??❤️

സാജിർ • 29-12-2020 00:03

ചെറിയ കഥ ആണെങ്കിലും ഒരു വലിയ കഥ വായിച്ചു നൊമ്പരപ്പെട്ട ഫീൽ ആണ് എനിക്കുള്ളത്.ഒരുപാട് ഇഷ്ടമായി ഈ കൊച്ചു നോവൽ.

❣️രാജാ❣️ • 29-12-2020 01:46

ഒത്തിരി സ്നേഹം ❤️

മാരാർ • 28-12-2020 21:40

Bro
കഥ വളരെ ഇഷ്ടമായി തീം കൊള്ളാം ട്വിസ്റ്റ്‌ തീരെ പ്രേതിഷിച്ചില്ല
അങ്ങനെ ഒരു രീതിയിലേക്ക് പോകും എന്ന് എക്ഷ്പെക്ട് ചെയ്തിരുന്നില്ല ഇങ്ങനെ ചെറുകഥകൾ ഒക്കെ വളരെ ഇഷ്ടം ആണ് but  ലോങ്ങ്‌ സ്റ്റോറീസ് വായിക്കുന്ന അതെ ഫീൽസ് ഇണ്ട്
അവസാനം അവൻ എഴുതിയ കത്ത് വായിക്കുമ്പോൾ അവൻ മരിക്കും മെന്ന് വിചാരിച്ചില്ല ?
Bro ഇതു പോലെ ഫീൽ good സ്റ്റോറീസ് ഇനിയും എഴുതണം

❣️രാജാ❣️ • 29-12-2020 01:47

കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??.. ഇത്തരം കഥകൾ ഇനിയും എഴുതാൻ ശ്രമിക്കാം ❣️

vijayakumar • 28-12-2020 17:39

kollam , very nice

❣️രാജാ❣️ • 29-12-2020 01:47

Thank you ??

രജപുത്രൻ • 28-12-2020 13:21

കഥ ഗതി മനസ്സിലായിരുന്നെങ്കിലും അവസാനിപ്പിച്ചത് ഏറ്റവും നല്ല രീതിയിൽ ayirunnu

❣️രാജാ❣️ • 28-12-2020 16:36

താങ്ക്യൂ ബ്രോ... അവസാനത്തെ ട്വിസ്റ്റ്‌ anticipate ചെയ്തിരുന്നോ??

Kamukan • 28-12-2020 11:15

Always superb performance

❣️രാജാ❣️ • 28-12-2020 16:36

??

Kamuki • 28-12-2020 11:14

Master level kidu polippan

❣️രാജാ❣️ • 28-12-2020 16:37

❤️❤️

Kamikan • 28-12-2020 11:14

Kidukki monuse polichu

❣️രാജാ❣️ • 28-12-2020 16:37

Thank you ❣️

Kabuki • 28-12-2020 11:14

Anandhabharam ini ennu varum

❣️രാജാ❣️ • 28-12-2020 16:38

ജനുവരിയിൽ ഉണ്ടാകും

❣️രാജാ❣️ • 28-12-2020 16:39

Kamuki, kamukan,kamikan,kabuki ഇതെല്ലാം ഒരേ ആൾ ആണോ ??

Holy • 28-12-2020 11:13

?????????????

❣️രാജാ❣️ • 28-12-2020 16:39

❣️❣️❣️

Ha • 28-12-2020 11:12

KLM minnichu

❣️രാജാ❣️ • 28-12-2020 16:40

???

Monkey • 28-12-2020 11:12

Mind blowing up for the story

❣️രാജാ❣️ • 28-12-2020 16:40

താങ്ക്സ് ❤️

Pream na • 28-12-2020 11:11

Uff super Ellam kondum polippan

❣️രാജാ❣️ • 28-12-2020 16:41

കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം ?

Doctor unni • 28-12-2020 11:11

Good superior quality assurance

❣️രാജാ❣️ • 28-12-2020 16:41

Thanks for the words ❤️

നന്ദിനി • 28-12-2020 10:53

Excellent

❣️രാജാ❣️ • 28-12-2020 16:42

Thanks for the appreciation ?

mkmukundan • 28-12-2020 09:36

സംഗതി കൊള്ളം, വളരെ നല്ല അവതരണ ശൈലി. തുടർന്നും എഴുതുക. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.

❣️രാജാ❣️ • 28-12-2020 16:42

Sure bro.. Thank you ??

രുദ്ര ശിവ • 28-12-2020 07:57

❤️❤️❤️❤️❤️

❣️രാജാ❣️ • 28-12-2020 16:43

❣️❣️❣️

Dead king • 27-12-2020 21:40

നല്ല കഥ.ചെറിയ ഒരു കഥയിലൂടെ സങ്കടപെടുത്തിയല്ലോ ബ്രോ.വാക്കുകൾ ഒന്നും കിട്ടുന്നില്ല.അത്രക്ക് മനോഹരം ആയിരുന്നു ഈ കുഞ്ഞു കഥ.ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.

❤️❤️❤️❤️❤️

❣️രാജാ❣️ • 28-12-2020 16:43

സന്തോഷം.. സ്നേഹം...❣️❤️

SONA • 27-12-2020 21:04

ഹോ പൊളിച്ചു ഇത് ❤❤❤

Santhosh lan • 28-12-2020 00:29

എന്റെ പൊന്നെ കരയിക്കാനായി വന്നതാണോ    നല്ല സൂപ്പർ കഥ ❤️❤️❤️❤️❤️❤️

❣️രാജാ❣️ • 28-12-2020 16:44

❤️❤️❤️

❣️രാജാ❣️ • 28-12-2020 16:44

???

Hafis • 27-12-2020 20:06

ഹോ വല്ലാത്ത ഒരു ട്വിസ്റ്റ് ആയിപ്പോയി...?..

❣️രാജാ❣️ • 28-12-2020 16:44

???