0%

Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]

Author : Shanushinu Read All Parts 37.3K

കൂടുതൽ ആവേശം പകരുന്ന മറ്റെന്തെങ്കിലും വഴികൾ ഉണ്ടോ എന്ന് അവൻ സദാ അന്വേഷിച്ചു കൊണ്ടിരുന്നു.

ഈ ഒരു ആശ്വാസം പക്ഷേ എത്ര വലിയ ഒരു അബദ്ധം ആയിരിക്കും എന്നോ, അവൻ്റെ ജീവിതത്തെ മുന്നോട്ട് അത് ഏതെല്ലാം തരത്തിൽ ബാധിക്കും എന്നോ, ഈ സമയത്തെ അവൻ്റെ കഴപ്പിൻ്റെയും ഫാൻ്റസിയുടെയും ഭാഗമായി അവൻ ചെയ്തു പോവുന്ന ചെറിയ അബദ്ധങ്ങൾ പോലും അവൻ്റെ ഭാവി ജീവിതത്തെ

എങ്ങനെ ബാധിക്കും എന്ന് ആ സമയത്ത് അവന് ഒരു പിടിയും ഇല്ലായിരുന്നു.

ഓഫീസിലോട്ട് ഉള്ള അവൻ്റെ യാത്രയിലും, പിന്നെ ഓഫീസിൽ എത്തി പൊന്നിൻ്റെ ഫോട്ടോ ഫോണിൽ വാൾപേപ്പർ സെറ്റ് ചെയ്തു വെച്ചുള്ള ആ ചെറിയ ഒളിച്ചുകളി കൊണ്ട് അവന്റെയുള്ളിലെ ആഗ്രഹം അടങ്ങിയിരുന്നില്ല.

ആ നിരാശയിലാണ് അവൻ ഇന്റർനെറ്റിലെ രഹസ്യ ലോകങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെന്നത്. റെഡ്ഡിറ്റിലെയും എക്സിലെയും (X) 'ഹോട്ട് വൈഫ്' (Hotwife), എക്സിബിഷനിസം കമ്മ്യൂണിറ്റികളിൽ അവൻ മണിക്കൂറുകൾ ചിലവഴിച്ചു.

തന്നെപ്പോലെ ചിന്തിക്കുന്ന മറ്റ് ഭർത്താക്കന്മാരുണ്ടോ എന്നറിയാൻ അവൻ ഇന്റർനെറ്റിൽ പരതാൻ തുടങ്ങി.

തങ്ങളുടെ പങ്കാളിയുടെ സൗന്ദര്യത്തിൽ അഭിമാനിക്കുന്നവരും, അവരുടെ മുഖം മറച്ചുവെച്ചുകൊണ്ടും, അല്ലാതെയും പരസ്പര സമ്മതത്തോടെ ചിത്രങ്ങൾ പങ്കുവെക്കുകയും, മറ്റുള്ളവരുടെ കമന്റുകൾ കണ്ട് ഒരുമിച്ച് ആസ്വദിക്കുകയും ചെയ്യുന്ന ഒരുപാട് കപ്പിൾസ് ഉണ്ട് എന്ന തിരിച്ചറിവ് അവനെ അത്ഭുതപ്പെടുത്തി.

അവൻ എത്തി പെട്ട പല ഗ്രൂപ്പുകളിൽ നിന്ന് എല്ലാം പുതിയ പുതിയ അറിവുകൾ പലതും അവന് കിട്ടി... എക്സിബിഷനിസം/ കക്കോൾഡിങ് ഫാൻ്റസിയെ കുറിച്ച് എല്ലാം അവൻ ഈ സമയം പതുക്കെ മനസ്സിലാക്കി...

അതെല്ലാം അവൻ്റെ ഉള്ളിൽ കൂടുതൽ ആവേശം നിറച്ചു കൊണ്ടിരുന്നു... തന്റേത് ഒരു

💬 Comments

View all comments