Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]
കുറച്ചു ക്രാഫ്റ്റ് വർക്കുകൾ കൂടെ ഉണ്ട്....) അവൾ ആവേശത്തോടെ പറഞ്ഞു.
അന്ന് വൈകുന്നേരം അവൾ ചെയ്തുകൊണ്ടിരുന്ന കുറച്ചു പേപ്പർ ക്രാഫ്റ്റുകളും പെയിന്റ് ബ്രഷുകളും അവൾ ഇരുന്നിരുന്നതിന് തൊട്ടടുത്തായി കട്ടിലിൽ തന്നെയുണ്ടായിരുന്നു.
"I will show you..." (ഞാൻ കാണിച്ചുതരാം...) എന്ന് പറഞ്ഞ് അവൾ തന്റെ രണ്ട് കൈകളും ഉപയോഗിച്ച് ആ സാധനങ്ങൾ എടുത്തു കാണിച്ച് തുടങ്ങുകയും, പിന്നെ അത് ഒതുക്കിവെക്കാനും തുടങ്ങി.
"Wow, that is absolute lady... you have amazing skills Jasna." ക്രാഫ്റ്റിൽ ഒന്നും ഒരു താല്പര്യവും ഇല്ലാത്ത മാർക്ക് വെറുതെ അവളെ സന്തോഷിപ്പിക്കാൻ ആയി പറഞ്ഞു..
ശേഷം അവൾ ഫോൺ ബെഡിലുള്ള ഒരു തലയിണയിലേക്ക് ചാരിവെച്ചു ബെഡിൽ നിന്ന് എഴുന്നേറ്റു അവള് തന്നെ തുന്നി ഉണ്ടാക്കിയ ഒരു സോഫ്റ്റ് ടെഡ്ഡിയെ അവനെ കാണിക്കാൻ വേണ്ടി എഴുനേറ്റു.
റ്റെഡി എടുത്തു കൊണ്ട് വന്നു അവള് വീണ്ടും ക്യാമറയ്ക്ക് മുന്നിലായി അവളുടെ ബെഡിൽ വന്നു ഇരുന്നു. കാൽമുട്ടുകൾ രണ്ടും മുകളിലേക്ക് അല്പം മടക്കിവെച്ച് അവള് ബെഡിൽ ഇരുന്നു.
തലയിണയിൽ ചാരി വെച്ചത് കാരണം അവൾ ഇരുന്നപ്പോൾ ക്യാമറയുടെ ആംഗിൾ ഒരല്പം കൂടി താഴോട്ടായി! അവളുടെ മാറിടങ്ങൾക്ക് താഴെയുള്ള വെളുത്ത വയറും, ആഴമുള്ള പൊക്കിളും സ്ക്രീനിൽ വ്യക്തമായി തെളിഞ്ഞു.
അവൾ കാലുകൾ അല്പം അകത്തി മടക്കിവെച്ചിരുന്നതുകൊണ്ട്, ആ സ്വർണ്ണ ലേസ് പാന്റീസിന്റെ മുകൾ ഭാഗവും മധ്യഭാഗവും, അവളുടെ തുടകളുടെ മടക്കുകളും എല്ലാം ക്യാമറയിൽ പച്ചയ്ക്ക് ദൃശ്യമായി!
ഇപ്പൊൾ അവൾ ഇരിക്കുന്ന പൊസിഷനിൽ , ക്യാമറയുടെ ആംഗിൾ കൃത്യമായി അവളുടെ കഴുത്തിന് താഴേക്ക് മുഴുവൻ കാണുന്ന തരത്തിലായിരുന്നു
💬 Comments
View all comments