0%

Chapter Title : പാപശൽഭം 20 [Shanushinu] [ജസ്ന രോഹിത്തിൽ അലിയുമ്പോൾ]

Author : Shanushinu Read All Parts 90.3K

കന്തിൽ നിന്ന് ഒരു പൂവ് വിരിയും പോലെ ഉണർന്നു വിരിഞ്ഞു ഒരു കടും ചുവപ്പ് പൂമൊട്ടായി രൂപം പ്രാപിക്കുന്നത് അവൻ പോയിൻറ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് നടുക്കത്തോടെ നിന്ന് കണ്ടു..

രോഹിത് എന്താണ് നോക്കി കാണുന്നത് എന്ന് വ്യക്തമായും മനസ്സിലായ ജസ്നക്ക് അത് വല്ലാത്ത നാണം ഉണ്ടാക്കി.. അവൾ അവളുടെ തുടകൾ അടച്ചു പിടിക്കാം ശ്രമിച്ചെങ്കിലും രോഹിത്തിൻ്റെ ശക്തമായ കൈകൾകൊണ്ട് പിടിച്ചുവെച്ചത് കാരണം അവൾക്ക് അങ്ങനെ തന്നെ തുടകൾ തുറന്നു വെച്ചുകൊണ്ട് തന്നെ കിടക്കേണ്ടിവന്നു. അവൾ നിർത്താതെ ബലം പിടിക്കുന്നത് കണ്ടപ്പോൾ അവളെ ഒന്നു ആയാസപ്പെടുത്താൻ വേണ്ടി രോഹിത് പറഞ്ഞു " എൻ്റെ പൊന്നിൻ്റെ ഈ സൗന്ദര്യം എല്ലാം എനിക്ക് കാണാൻ വേണ്ടി തന്നെ ഉള്ളതല്ലേ. എൻ്റെ പൊന്നു ബലം പിടിക്കാതെ പൊന്നിൻ്റെ ഏട്ടന് തുറന്നു തരുകയല്ലേ വേണ്ടത്"

തൻറെ സർവ്വതും തൻറെ ഏട്ടന് സമർപ്പിക്കാൻ വേണ്ടിയുള്ളതാണ് എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചിട്ടുള്ളത് തന്നെയാണ്. പക്ഷെ തൻ്റെ ജീവനായ ഏട്ടൻ ആണെങ്കിലും പോലും ഇങ്ങനെ പിറന്നപ്പടി മലർത്തി കിടത്തി തൻ്റെ വിരിഞ്ഞ ചന്തിയും തുടുത്ത തുടകളും യോനിയും എല്ലാം പൊളിച്ചു വച്ച് ഒന്നും ചെയ്യാതെ ഇങ്ങനെ ഒരാൾ നോക്കി ഇരുന്നാൽ ഏത് പെണ്ണിനും നാണം വരില്ലേ? "എനിക്ക് നാണം ആണ് ഏട്ടാ...... മതി കണ്ടത്, എന്താ അവിടെ ഇത്ര കാണാൻ.. ആഹ്... "

നാണം അവളെ അടിമുടി മൂടിയെങ്കിലും തന്റെ ഏട്ടന് കാണാൻ വേണ്ടിയിട്ടുള്ള ആഗ്രഹം കൊണ്ടല്ലേ തന്നെ ഇങ്ങനെ തുറന്നുവെച്ച് കാണുന്നത്. മാത്രമല്ല ബലം പ്രയോഗിച്ചിട്ടും കാലുകൾ രണ്ടും അടച്ചു വെക്കാൻ അവൾക്ക് സാധിച്ചിട്ടും ഇല്ല.

💬 Comments

View all comments