Chapter Title : പാപശൽഭം 20 [Shanushinu] [ജസ്ന രോഹിത്തിൽ അലിയുമ്പോൾ]
പ്രണയക്കടലാക്കി മാറ്റി.
അന്നുച്ചയ്ക്ക് ശേഷമാണ് ജസ്നയുടെ നെഞ്ചിടിപ്പ് കൂട്ടിയ, എന്നാൽ അവളുടെ ഉള്ളിലെ ആ സാഹസികയായ കാമുകിയെ ഉണർത്തിയ മറ്റൊരു സംഭവം നടന്നത്
ഉച്ചഭക്ഷണത്തിന് ശേഷം മൂന്നുമണിയോടെ, കിടക്കയിൽ രോഹിത്തിന്റെ കൈകളിൽ കിടന്ന് വീണ്ടും പ്രണയവും ചുംബനങ്ങളുമായി മതിമറന്നിരിക്കുകയായിരുന്നു ജസ്ന. അയാളുടെ ചുംബനങ്ങളേറ്റു വാങ്ങി അവളുടെ മുടിയിഴകൾ മുഴുവൻ അഴിഞ്ഞുലഞ്ഞ് തലയിണയിൽ പടർന്നുകിടക്കുകയായിരുന്നു; കവിളുകളും കഴുത്തും ചുണ്ടുകളുമെല്ലാം അയാളുടെ താടിയുടെ ഉരസലേറ്റ് കടുംചുവപ്പായി തുടുത്തിരുന്നു.
പെട്ടെന്നാണ് മേശപ്പുറത്തിരുന്ന അവളുടെ ഫോണിൽ തുടർച്ചയായി ഷാഹിദിന്റെ വാട്ട്സ്ആപ്പ് മെസ്സേജുകൾ വന്നു വീണത്
കാനഡയിൽ പുലർച്ചെ അഞ്ചുമണിക്ക് എഴുന്നേറ്റ ഷാഹിദായിരുന്നു അത്. ജസ്ന കിടക്കയിൽ നിന്ന് കൈ നീട്ടി ഫോൺ എടുത്തു നോക്കി.
"പൊന്നൂ... നീ എഴുന്നേറ്റില്ലേ ഡാ? ഇന്നലെ രാത്രി റൂമിലെത്തിയപ്പോൾ വോയിസ് നോട്ട് മാത്രമല്ലേ അയച്ചുള്ളൂ, വിളിച്ചില്ലല്ലോ. എനിക്ക് നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു പൊന്നൂ!" തൊട്ടുപിന്നാലെ അവന്റെ അടുത്ത വോയിസ് നോട്ടും വന്നു. ജസ്ന അത് സ്പീക്കറിലിട്ടാണ് കേട്ടത്: "എടീ കള്ളി... നീയിപ്പോൾ മഞ്ചേരിയിലെ വീട്ടിലല്ലല്ലോ, ബാംഗ്ലൂരിലെ വലിയ ഫൈവ്-സ്റ്റാർ ഹോട്ടൽ റൂമിലല്ലേ! അവിടെ സഫയുടെയും ഉമ്മയുടെയും ശല്യമൊന്നുമില്ലല്ലോ. റാഹില മാഡം അപ്പുറത്തെ മുറിയിലല്ലേ കിടക്കുന്നത്... നീ നിന്റെ മുറിയുടെ വാതിലടച്ചിട്ട്, കുളിക്കാൻ കയറുമ്പോൾ ഇക്കയ്ക്ക് ഒന്നു കാണാൻ വേണ്ടി ഒരു ചൂടൻ ഫോട്ടോയൊ വീഡിയോയോ എടുത്ത് ഒന്നു അയച്ചുതായോ പൊന്നൂ! പ്ലീസ് ഡാ... നിന്നെ ഒന്ന് കാണാൻ എനിക്ക് കൊതിയാവുന്നു ഡാ.. എൻ്റെ പൊന്നല്ലേ.... പറ്റില്ല പറയല്ലെട.. എത്ര നാളായി ഞാൻ!"
തൊട്ടരികിൽ അവളുടെ നഗ്നമായ തോളിൽ കൈവെച്ച് കിടക്കുകയായിരുന്ന രോഹിത് കുമാറിന്റെ ചുണ്ടുകളിൽ അപ്പോൾ
💬 Comments
View all comments