Chapter Title : പാപശൽഭം 20 [Shanushinu] [ജസ്ന രോഹിത്തിൽ അലിയുമ്പോൾ]
ഉള്ളിൽ വല്ലാത്തൊരു വിറയലുണ്ടായിരുന്നു.
ജീവിതത്തിൽ ഇന്നുവരെ തട്ടമില്ലാതെ അന്യപുരുഷന്മാരുടെ മുന്നിൽ നിന്നിട്ടില്ലാത്ത അവൾ, ഇപ്പോൾ തോളുകളും കഴുത്തും തുറന്നുകാണിക്കുന്ന ഈ മോഡേൺ ഗൗണിൽ നൂറുകണക്കിന് കണ്ണുകൾക്ക് നടുവിൽ നിൽക്കുന്നു!
എന്നാൽ—തൊട്ടടുത്ത നിമിഷം രോഹിത് കുമാറിന്റെ കരുത്തുറ്റ വലതുകൈ അവളുടെ ഒതുങ്ങിയ അരക്കെട്ടിലൂടെ ചുറ്റി അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു! അയാളുടെ ആ സ്പർശനം നൽകിയ സുരക്ഷിതത്വത്തിൽ അവളുടെ ഭയം മുഴുവൻ അപ്രത്യക്ഷമായി. പകരം, അവളുടെ ഉള്ളിലെ ആ എക്സിബിഷനിസ്റ്റ് റാണി ഉണർന്നു!
അന്ന് കുമരകത്ത് വെച്ച് ഗൗതം മേനോൻ ഫോട്ടോയെടുത്തപ്പോളും, മാർക്കിൻ്റെ കൂടെ ഉള്ള വീഡിയോക്കോളിലും എല്ലാം അവൾക്ക് കിട്ടി പിന്നീട് അവൾ തന്നെ കുഴിച്ചു മൂടി വെച്ചിരുന്ന ആ എക്സ്ബിഷനിസ്റ്റിക് പ്ലഷർ; വീണ്ടും സട കുടഞ്ഞു എഴുന്നേൽക്കുന്നത് അവൾ അറിഞ്ഞു. ഈ മുറിയിലെ ഏറ്റവും കരുത്തനും സമ്പന്നനുമായ പുരുഷന്റെ കൈവലയത്തിനുള്ളിൽ നിന്നുകൊണ്ട്, മറ്റ് പുരുഷന്മാരുടെ കൊതിപ്പിക്കുന്ന നോട്ടങ്ങളെ നേരിടുമ്പോൾ അവൾക്ക് തോന്നിയത് പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ലഹരിയും അഭിമാനവുമായിരുന്നു!
അവൾ തലയുയർത്തി, ചുണ്ടിൽ മദാലസമായൊരു പുഞ്ചിരിയോടെ രോഹിത്തിനോട് ചേർന്നുനിന്ന് ആ ആഡംബര വിരുന്നിലൂടെ നടന്നു. താൻ ഒരു നാട്ടിൻപുറത്തുകാരിയാണെന്ന് ആർക്കും തോന്നാത്ത വിധം, രോഹിത് പഠിപ്പിച്ചുകൊടുത്ത ആ രാജകീയ പ്രൗഢിയോടെ അവൾ അയാളുടെ സുഹൃത്തുക്കളെ നോക്കി പുഞ്ചിരിച്ചു.
അവിടെയുള്ള കോടീശ്വരന്മാരുടെ ഭാര്യമാർ പോലും തന്റെ സൗന്ദര്യത്തിന് മുന്നിൽ അസൂയയോടെ മാറിനിൽക്കുന്നത് അവൾ കൺകുളിർക്കെ കണ്ടു.
രാത്രി പതിനൊന്നു മണിയോടെ, പാർട്ടിയുടെ ബഹളങ്ങളിൽ നിന്നകന്ന് എസ്റ്റേറ്റിന്റെ മുകളിലത്തെ സ്വകാര്യ ബാൽക്കണിയിലേക്ക് രോഹിത് അവളെ കൂട്ടിക്കൊണ്ടുപോയി.
ദൂരെ മഞ്ഞുമൂടിയ കുന്നുകൾക്ക് മീതെ പൗർണ്ണമി ചന്ദ്രൻ ഉദിച്ചുനിൽക്കുന്നുണ്ടായിരുന്നു.
തണുത്ത കാറ്റിൽ അവളുടെ മരതകപ്പച്ച
💬 Comments
View all comments