0%

Chapter Title : പാപശൽഭം 21 [Shanushinu] [ജസ്‌നയുടെ രഹസ്യ കല്യാണം]

Author : Shanushinu Read All Parts 74.2K

ചെറിയ ഷിഫോൺ പാവാടയും അവർ അവളെ അണിയിച്ചു. നീണ്ട കറുത്ത മുടിയിഴകൾ പകുത്തൊതുക്കി, സീമന്തരേഖയിലെ ചുവന്ന സിന്ദൂരം തെളിഞ്ഞുനിൽക്കുന്ന വിധം പിന്നിൽ ഫ്രഷ് മുല്ലപ്പൂ മാലകൾ ചൂടിച്ചു. ഒടുവിൽ, റിയ വിലകൂടിയ ഫ്രഞ്ച് പെർഫ്യൂം അവളുടെ തൊണ്ടക്കുഴിയിലേക്കും നഗ്നമായ തോളുകളിലേക്കും അരക്കെട്ടിലേക്കും സ്പ്രേ ചെയ്ത ശേഷം വിരൽത്തുമ്പുകൊണ്ട് കഴുത്തിലെ പുതിയ സ്വർണ്ണത്താലി മാല നേരെയാക്കി വെച്ചു.

"Now look at yourself, Mrs. Rohith Kumar," മീര അവളെ ആ ഭീമാകാരമായ ബെൽജിയൻ കണ്ണാടിക്ക് മുന്നിലേക്ക് തിരിച്ചുനിർത്തി.

കണ്ണാടിയിലെ സ്വന്തം പ്രതിബിംബം കണ്ടതും ജസ്‌നയുടെ കവിളുകൾ കുങ്കുമപ്പൂ പോലെ ചുവന്നുതുടുത്തു!

സുതാര്യമായ ആ തൂവെള്ള മസ്ലിൻ ബ്ലൗസിനുള്ളിലൂടെ അവളുടെ പേൾ-വൈറ്റ് സിൽക്ക് ലേസ് ബ്രായും അതിൽ വിങ്ങിനിൽക്കുന്ന വെണ്ണക്കൽ മാറിടങ്ങളുടെ മുഴുപ്പും വ്യക്തമായി നിഴലിച്ചു കാണുന്നു. ബ്ലൗസിനും പാവാടയ്ക്കും ഇടയിൽ പൂർണ്ണമായും നഗ്നമായി കിടക്കുന്ന ഒതുങ്ങിയ വയറ്റിൽ, മാണിക്യക്കല്ലുകൾ പതിച്ച പൊന്നരഞ്ഞാണം തിളങ്ങുന്നു. താഴെ, കാറ്റടിച്ചാൽ പാറിപ്പോകുന്നത്ര നേർത്ത വെളുത്ത ഷിഫോൺ പാവാടയ്ക്കുള്ളിലൂടെ അവളുടെ മൃദുവായ സിൽക്ക് ലേസ് പാന്റീസിന്റെ വക്കുകളും വെളുത്തു നീണ്ട തുടകളും! കഴുത്തിലെ പുതിയ താലിയും, നെറ്റിയിലെ സിന്ദൂരവും,കയ്യിലെ മൈലാഞ്ചിയും കാലിലെ വജ്രപ്പാദസരങ്ങളും സ്വർണ്ണ മിഞ്ചിയും ചേർന്നപ്പോൾ—മറച്ചുവെച്ചതിനേക്കാൾ കൂടുതൽ വെളിപ്പെടുത്തുന്ന ആ വേഷത്തിൽ അവളൊരു അപൂർവ്വമായ ഹൈ-ഫാഷൻ മണവാട്ടിയെപ്പോലെ ജ്വലിച്ചുനിന്നു!

"Ma'am, we left your pearl heels and the final setting mist in the car outside. വെറും അഞ്ചു മിനിറ്റിൽ ഞങ്ങൾ അതെടുത്തിട്ട് വരാം!" എന്ന് പറഞ്ഞ് മീരയും റിയയും അവളെ ഒരിക്കൽക്കൂടി ആരാധനയോടെ നോക്കിയിട്ട് പുറത്തേക്കിറങ്ങി.

💬 Comments

View all comments