Chapter Title : പാപശൽഭം 22 [Shanushinu] [ഉദരത്തിലെ രഹസ്യം]
എന്ന ചിന്ത അവളെ അവനോട് ഒരു പാവം തോന്നുന്ന അവസ്ഥയിൽ എത്തിച്ചു...
ആ കുറ്റബോധം കാരണം, അത് ഒന്നു മാസ്ക് ചെയ്യാൻ വേണ്ടി എങ്കിലും, ബാംഗ്ലൂരിൽ നിന്ന് തിരിച്ചെത്തിയ ശേഷമുള്ള ദിവസങ്ങളിൽ ഷാഹിദിനോട് അവൾക്ക് അതിനു മുമ്പ് അധികം പതിവില്ലാത്ത വിധം വാത്സല്യവും ചെറിയ അടുപ്പവും കാണിക്കാൻ തുടങ്ങി.
അവളുടെ സംസാരത്തിൽ പഴയതിനേക്കാൾ കൂടുതൽ സ്നേഹവും കരുതലും നിറഞ്ഞുനിന്നു. തന്റെ ശരീരവും മനസ്സും ഇനി ഒരിക്കലും പൂർണ്ണമായി അവന്റേതാകില്ലെന്ന തിരിച്ചറിവ്, ചെറിയ രീതിയിൽ എങ്കിലും അവനെ സന്തോഷിപ്പിക്കാൻ അവളെ പ്രേരിപ്പിച്ചു. അവളുടെ മനസ്സിലെ കുറ്റബോധത്തിൻ്റെ ഭാരം ഒന്നു കുറക്കാൻ വേണ്ടി എങ്കിലും അവൾക്ക് ഷാഹിദിൻ്റെ ഒന്ന് സന്തോഷിപ്പിക്കണം എന്ന് മനസ്സിൽ തോന്നി തുടങ്ങിയിരുന്നു...
ആ ദിവസങ്ങളിൽ, ഓഫീസിലിരിക്കുന്ന ഷാഹിദുമായി വീഡിയോ കോളിൽ സംസാരിക്കുമ്പോൾ ജസ്ന വളരെ ബുദ്ധിപൂർവ്വം അവനെ ചെറിയ രീതിയിൽ പ്രലോഭിപ്പിക്കാൻ തുടങ്ങി. ക്യാമറയ്ക്ക് മുന്നിൽ വെച്ച് നഗ്നയായി ഒന്നും അവൾ അവന് മുന്നിൽ വന്നതേയില്ല. പകരം, അങ്ങേയറ്റം മാദകവും മധുരവുമായ വാക്കുകൾ കൊണ്ടും, കണ്മഷിയെഴുതിയ കണ്ണുകളിലെ ആഴമുള്ള നോട്ടങ്ങൾ കൊണ്ടും ചുണ്ടുകൾ കൊണ്ടും നാവുകൾ കൊണ്ടും അവനെ ഉണർത്തുന്ന രീതിയിൽ അവൾ ക്യാമറയ്ക്ക് മുമ്പിൽ പെരുമാറി.
സംസാരത്തിനിടയിൽ വളരെ സ്വാഭാവികമെന്നോണം അവൾ തന്റെ തട്ടത്തിന്റെ അറ്റം പതിയെ മാറ്റുകയും, വെണ്ണക്കൽ കഴുത്തും മുലകളുടെ മുകൾഭാഗത്തെ ആഴവും ക്യാമറയ്ക്ക് മുന്നിൽ നേരിയ തോതിൽ വെളിപ്പെടുത്തുകയും ചെയ്തു.
"എന്റെ ഇക്കുവിനു അവിടെ തണുപ്പത്ത് എന്ത് കഷ്ടപ്പാടാല്ലേ..." അവൾ കണ്ണുകളിലെ കുസൃതി ഒളിപ്പിച്ചുവെച്ച്, മൃദുവായ സ്വരത്തിൽ മന്ത്രിക്കും. അവളുടെ ചുണ്ടുകളിലെ ആ ചെറിയ ചിരിയും, പാതി തുറന്നുകിടക്കുന്ന കഴുത്തുവരമ്പും
💬 Comments
View all comments