0%

Chapter Title : പാപശൽഭം 22 [Shanushinu] [ഉദരത്തിലെ രഹസ്യം]

Author : Shanushinu Read All Parts 92.7K

വിസ ക്യാൻസൽ ആയിപ്പോയാലും സാരമില്ല, അടുത്ത മാസത്തെ കല്യാണവും മൗലൂദും കൂടിയേ ഞാൻ കാനഡയിലേക്ക് വരാവൂ എന്ന് ഉമ്മ പറഞ്ഞപ്പോൾ ഇക്കയെന്താ ഒരക്ഷരം മിണ്ടാതെ ഫോൺ വെച്ചത്?! അപ്പൊ ഉമ്മ പറയുന്നതാണോ ഇക്കയ്ക്കും വലുത്?! രണ്ടു കൊല്ലം ഞാൻ ഇവിടെ കിടന്നാലും ഇക്കയ്ക്ക് ഒരു കുഴപ്പവുമില്ലേ?! എങ്കിൽ പിന്നെ എന്തിനാ ഇക്കാ എന്നെ നിക്കാഹ് കഴിച്ചത്?! നാട്ടുകാരെയും കുടുംബക്കാരെയും കാണിക്കാൻ വേണ്ടി അടുക്കളയിൽ പണിയെടുക്കാൻ ഒരു വേലക്കാരിയെ വാങ്ങിയതാണോ നിങ്ങൾ?!"

അവളുടെ ഓരോ ചോദ്യവും ചാട്ടവാറടി പോലെ ഷാഹിദിന്റെ നെഞ്ചിലാണ് പതിച്ചത്!

തന്റെ പെണ്ണ്, തന്നെ പിരിഞ്ഞിരിക്കേണ്ടി വരുമോ എന്ന ഭയത്തിൽ പൊട്ടിക്കരയുന്നത് കണ്ടപ്പോൾ ഷാഹിദിന്റെ ഹൃദയം ഉരുകിപ്പോയി.

"അയ്യോ എന്റെ പൊന്നൂ... അങ്ങനെയൊന്നും പറയല്ലേ ഡാ! ഉമ്മയുടെ സ്വഭാവം നിനക്കറിയാവുന്നതല്ലേ, പെട്ടെന്ന് പ്രഷർ കൂടുമെന്ന് പറഞ്ഞപ്പോൾ ഞാൻ എന്ത് ചെയ്യാനാ..." ഷാഹിദ് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

അതാണ് ജസ്‌ന കാത്തിരുന്ന നിമിഷം!

അവൾ പെട്ടെന്ന് കരച്ചിൽ നിർത്തി. കണ്ണുനീർ നനഞ്ഞ കവിളുകളോടെ അവൾ ഫോൺ ക്യാമറയിലേക്ക് ഒന്നുകൂടി അമർന്നിരുന്നു!

അവൾ മുന്നോട്ട് കുനിഞ്ഞതോടെ, അവളുടെ കടുംനീല സാറ്റിൻ ഗൗണിന്റെ തുറന്ന കഴുത്തിലൂടെ അവളുടെ വെളുത്തു തുടുത്ത മുലകളുടെ പകുതിയിലധികം ഭാഗവും ആഴമേറിയ വിടവും ക്യാമറയ്ക്ക് തൊട്ടുമുന്നിലായി വെട്ടിത്തിളങ്ങി!

സ്ക്രീനിലൂടെ ആ കാഴ്ച കണ്ട ഷാഹിദിന്റെ ശ്വാസം നിലച്ചു; അവന്റെ കണ്ണുകൾ ആ മാറിടങ്ങളുടെ വെളുപ്പിലേക്ക് തറഞ്ഞുനിന്നു; തൊണ്ടയിലൂടെ ഉമിനീർ ഇറങ്ങി.

ജസ്‌ന തന്റെ വലതുകൈ പതിയെ ഉയർത്തി, സ്വന്തം തൊണ്ടക്കുഴിയിലൂടെയും മാറിടങ്ങളുടെ വിടവിലൂടെയും വിരൽത്തുമ്പുകൊണ്ട് വളരെ സാവധാനം ഒന്ന് തഴുകി!

തുടർന്ന്, ഏതൊരു പുരുഷന്റെയും സമനില

💬 Comments

View all comments