Chapter Title : പാപശൽഭം 23 [Shanushinu] [മഞ്ഞിലെ കെണി]
നിൽക്കുന്ന ആ പട്ടുതുണിയുടെ ഭാഗവും ആ വിദേശി ചെറുപ്പക്കാരൻ കണ്ണിമയ്ക്കാതെ നോക്കിനിൽക്കുന്നു!
"ആഹ്..." ജസ്ന പെട്ടെന്ന് കാലുകൾ രണ്ടും കൂട്ടിച്ചേർത്ത് കൈകൊണ്ട് സിൽക്ക് തുണി തുടകൾക്ക് മുകളിലേക്ക് വലിച്ചിട്ടു!
"ഐ-ഐ ആം സോ സോറി മാഡം... എൻജോയ് യുവർ ഫ്ലൈറ്റ്!" ആ പഴ്സർ പരിഭ്രമത്തോടെ ചാടിയെഴുന്നേറ്റ്, മുഖം താഴ്ത്തി വേഗം സ്യൂട്ടിൽ നിന്ന് പുറത്തേക്ക് നടന്നുപോയി!
ജസ്നയുടെ മുഖവും കഴുത്തും ചെവിയുമെല്ലാം നാണം കൊണ്ട് കത്തുകയായിരുന്നു! എന്നാൽ ആ കൊടിയ നാണത്തിനിടയിലും—തന്റെ തുടയിടുക്കിലെ നനവ് ഒരു അന്യപുരുഷൻ കണ്ടുവെന്നതും, അയാളുടെ നീലക്കണ്ണുകൾ കാമം കൊണ്ട് വിറച്ചുവെന്നതും അവളുടെ ഉള്ളിലെ ആ 'എക്സിബിഷനിസ്റ്റ്' ഞരമ്പുകളിലേക്ക് വീണ്ടും ഒരു തീപ്പൊരി പടർത്തി! അവളുടെ അടിവയറ്റിൽ വീണ്ടും ആ ചൂടുള്ള വിറയൽ തുടങ്ങി.
മുന്നൂറു ടണ്ണിലധികം ഭാരമുള്ള ആ ഭീമാകാരമായ എ380 വിമാനം ദുബായിയുടെ ആകാശത്തേക്ക് പറന്നുയർന്ന് നാൽപ്പതിനായിരം അടി ഉയരത്തിലെത്തി.
സീറ്റ് ബെൽറ്റ് സൈനുകൾ അണഞ്ഞ നിമിഷം—തൊട്ടപ്പുറത്തെ സ്യൂട്ടിലിരുന്ന രോഹിത് കുമാർ ഇരുവരുടെയും സ്യൂട്ടുകൾക്കിടയിലുള്ള ഇലക്ട്രോണിക് പാർട്ടീഷൻ പൂർണ്ണമായും താഴേക്ക് താഴ്ത്തി!
അവളെ ആ ബുർഖണ്ടി ഡ്രസ് കണ്ടിട്ട് അയാൾക്ക് ആഗ്രഹം അടക്കി വെക്കാൻ കഴിഞ്ഞില്ല... അവളുടെ താടിയിൽ പിടിച്ചുയർത്തി രോഹിത് അവളുടെ ചുണ്ടുകളെ ആർത്തിയോടെ സ്വന്തമാക്കി!
ആ തീവ്രമായ ചുംബനത്തിന്റെ വെപ്രാളത്തിൽ, രോഹിത് കയ്യെത്തിച്ച് സ്യൂട്ടിന്റെ സ്ലൈഡിംഗ് വാതിൽ വേഗത്തിൽ വലിച്ചടച്ചു. എന്നാൽ ആ തിരക്കിനിടയിൽ, വാതിലിന്റെ കൊളുത്ത് പൂർണ്ണമായി വീണിരുന്നില്ലെന്നോ, കൺസോളിലെ ചുവന്ന 'ഡു നോട്ട് ഡിസ്റ്റർബ്' (Do Not Disturb) ലൈറ്റ് ഓൺ ചെയ്യാൻ താൻ മറന്നുപോയെന്നോ അയാൾ ശ്രദ്ധിച്ചില്ല.
ഏട്ടന് അവളോട് തോന്നിയ കടുത്ത
💬 Comments
View all comments