0%

Chapter Title : പാപശൽഭം 23 [Shanushinu] [മഞ്ഞിലെ കെണി]

Author : Shanushinu Read All Parts 66K

കഴുത്തിലും അവൻ സാവധാനം ഉമ്മവെക്കാൻ തുടങ്ങി. അവന്റെ കൈകൾ ആ വെളുത്ത സാറ്റിൻ തുണിയിലൂടെ അവളുടെ ശരീരവടിവുകളെ തഴുകി; എവിടെ തൊടുമ്പോഴാണ് അവളുടെ ശ്വാസം മുറിയുന്നതെന്ന് ശ്രദ്ധിച്ച് അവിടെയെല്ലാം അവൻ തന്റെ ചുണ്ടുകൾ അമർത്തി.

"നിനക്ക് ബുദ്ധിമുട്ടൊന്നുമില്ലല്ലോ പൊന്നൂ... യാത്രയുടെ ക്ഷീണമുണ്ടോ എന്റെ കുട്ടിക്ക്?" അവളുടെ മാറിടങ്ങളുടെ മുകൾഭാഗത്ത് മുഖം ചേർത്തുവെച്ച് അവൻ ഇടയ്ക്കിടെ പ്രണയത്തോടെ ചോദിച്ചുകൊണ്ടിരുന്നു.

"ഇല്ല ഇക്കാ... എനിക്ക് കുഴപ്പമൊന്നുമില്ല..." ജസ്‌ന കണ്ണുകളടച്ച് അവൻ്റെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് മൃദുവായി മന്ത്രിച്ചു. ഈ നാടകം വിജയിക്കണമെങ്കിൽ, താൻ അവനെ അങ്ങേയറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് അവന് തോന്നണമെന്ന് അവൾക്കറിയാമായിരുന്നു.

ഏറെനേരം അവൻ ആ വെളുത്ത സാറ്റിൻ ഗൗൺ അവളുടെ ശരീരത്തിൽ നിന്ന് ഊരിമാറ്റാതെ, അത് അവളുടെ അരക്കെട്ടിന് മുകളിലേക്ക് പതിയെ ചുരുട്ടിക്കയറ്റി വെച്ചുകൊണ്ട് അവളുടെ വെളുത്ത ചർമ്മത്തിന്റെ ഓരോ ഇഞ്ചിനെയും പുകഴ്ത്തിക്കൊണ്ടും ചുംബിച്ചുകൊണ്ടുമിരുന്നു.

ക്ഷീണമുണ്ടായിരുന്നിട്ടും ജസ്‌ന അവന്റെ ചുംബനങ്ങൾക്ക് മുന്നിൽ ശരീരം അയച്ചുകൊടുത്തു; ഏഴ് ആഴ്ചത്തെ വിരഹം കൊണ്ടാണ് തന്റെ ഭാര്യ ഇത്രയും വികാരഭരിതയായിരിക്കുന്നതെന്ന് പാവം ഷാഹിദ് ഉറച്ചുവിശ്വസിച്ചു.

പതിയെ, ഷാഹിദിന്റെ ചുംബനങ്ങൾ അവളുടെ മാറിടങ്ങളിൽ നിന്ന് താഴേക്ക്—അവളുടെ മിനുസമുള്ള വയറിലൂടെയും പൊക്കിൾച്ചുഴിയിലൂടെയും—ഇഴഞ്ഞിറങ്ങി.

ഇതിൻ്റെ ഇടയിലാണ് അവളുടെ വയറ്റിലെ ആ അരഞ്ഞാണം ഷാഹിദ് ശ്രദ്ധിച്ചത്.. ഇത് പൊന്നുവിൻറെ ദേഹത്ത് മുമ്പ് കണ്ടിട്ടില്ല, പിന്നെ ഇത് എവിടെ നിന്ന് വന്നു എന്ന് ഒരു നിമിഷം ഷാഹിദിൻ്റെ ചിന്തകളിൽ വന്നു...

"പൊന്നു, ഇതെന്താ അരഞ്ഞാണം? എവിടുന്ന പൊന്നു ഇത് കിട്ടിയത്? തൻ്റെ ഭാര്യയുടെ അരക്കു ചുറ്റും കിടക്കുന്നത് ആ അരഞ്ഞാണം കണ്ട് അത് പിടിച്ചു ആസ്വദിച്ചു കൊണ്ട് അവൻ ചോദിച്ചു.

ഇക്കയോട്

💬 Comments

View all comments