Chapter Title : പാപശൽഭം 23 [Shanushinu] [മഞ്ഞിലെ കെണി]
തുറന്ന് അതിൽ നിന്ന് സ്വർണ്ണനിറത്തിലുള്ള ഒരു കോണ്ടം പാക്കറ്റ് (Foil condom packet) പുറത്തേക്കെടുത്തു!
"പൊന്നൂ... ഇവിടെ കാനഡയിലെ ജീവിതവും ജോലിയുമൊക്കെ ഒന്ന് സെറ്റിലായിട്ട്, ഒരു രണ്ടു കൊല്ലം കഴിഞ്ഞിട്ട് മതി നമുക്ക് കുഞ്ഞുങ്ങളെക്കുറിച്ച് ചിന്തിക്കാൻ... അല്ലേ ഡാ?" വിറയ്ക്കുന്ന കൈകളോടെ ആ പാക്കറ്റ് പൊട്ടിക്കാൻ ആഞ്ഞുകൊണ്ട് ഷാഹിദ് കിതപ്പോടെ ചോദിച്ചു.
ജസ്നയുടെ തലച്ചോറിലെ അലാറം അടിച്ചു!
ഇതാണ് നിമിഷം! ഷാഹിദ് കോണ്ടം ഉപയോഗിച്ചാൽ എല്ലാം തീർന്നു! കോണ്ടം ഇട്ട് ബന്ധപ്പെട്ട ഭർത്താവിനോട് മൂന്നാഴ്ച കഴിഞ്ഞ് താൻ ഗർഭിണിയാണെന്ന് പറഞ്ഞാൽ അവൻ അപ്പോൾത്തന്നെ സംശയിക്കും!
പക്ഷേ അവൾ ആ പാക്കറ്റ് അവന്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചില്ല; അവനോട് തർക്കിച്ചതുമില്ല. ബുദ്ധിപൂർവം പ്രവർത്തിച്ചാലേ കാര്യം നടത്തി എടുക്കാൻ പറ്റൂ.. വാശി പിടിച്ചാൽ ഇക്കാക് സംശയം ആയാലോ..
"അതെ ഇക്കാ... ഇക്ക പറഞ്ഞതാ ശരി, നമുക്ക് രണ്ടു കൊല്ലം കഴിഞ്ഞിട്ട് മതി വാവ," ജസ്ന ഉടൻതന്നെ തലയാട്ടി സമ്മതിച്ചു.
എന്നാൽ തൊട്ടടുത്ത സെക്കൻഡിൽ—കാമം കൊണ്ട് പാതി കൂമ്പിയ കണ്ണുകളോടെ അവൾ കൈകൾ നീട്ടി ഷാഹിദിന്റെ കഴുത്തിലൂടെ ചുറ്റി അവനെ തന്നിലേക്ക് വലിച്ചു താഴ്ത്തി! അവളുടെ ചുണ്ടുകൾ അവന്റെ കാതിനോട് ചേർന്നു. ഏതൊരു പുരുഷന്റെയും ബോധം കെടുത്തുന്ന അത്രയും മാദകവും, നാണവും കൊഞ്ചലും കലർന്നതുമായ സ്വരത്തിൽ അവൾ മന്ത്രിച്ചു:
"പക്ഷേ ഇക്കാ... നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇന്നുവരെ ഒരിക്കൽപ്പോലും ആ റബ്ബറിന്റെ മറയില്ലാതെ ഞാൻ എന്റെ ഇക്കയെ എന്റെ ഉള്ളിൽ പച്ചക്ക് അറിഞ്ഞിട്ടില്ലല്ലോ... ഏഴ് ആഴ്ച കഴിഞ്ഞ് നമ്മൾ ആദ്യമായിട്ട് ചേരുമ്പോൾ, വെറും ഒരൊറ്റ നിമിഷത്തേക്ക് മാത്രം—തുടക്കത്തിൽ ഒന്ന് കയറ്റുമ്പോൾ മാത്രം—ഒരു
💬 Comments
View all comments