Chapter Title : പാപശൽഭം 24 [Shanushinu] [ആകാശകോട്ടയിലേക്ക് ഒരു രഹസ്യവാതിൽ]
നിതംബങ്ങളും കൊഴുത്തുരുണ്ട തുടകളും ഒട്ടും മറവില്ലാതെ തെളിഞ്ഞുനിന്നു!
https://i.postimg.cc/BbYtDKfT/grok-1795359325417(1).jpg
അവൾ പതിയെ ട്രയൽ റൂമിന്റെ കർട്ടൻ നീക്കി പുറത്തേക്ക് വന്നു.
ഷാഹിദ് തിരിഞ്ഞുനോക്കിയ നിമിഷം അവന്റെ വായ തുറന്നുപോയി!
ജസ്ന തന്റെ സ്വതസിദ്ധമായ നാണം അഭിനയിച്ച്, രണ്ട് കൈകൾ കൊണ്ടും സ്വെറ്ററിന്റെ താഴത്തെ അറ്റം പതിയെ വലിച്ചു താഴ്ത്താൻ ശ്രമിച്ചുകൊണ്ട് വലിയ കണ്ണാടിയിലേക്ക് നോക്കി പറഞ്ഞു:
"ഇക്കാ... ഇത് നെഞ്ചിലും ഇടുപ്പിലുമൊക്കെ വല്ലാതെ ഇറുകിയിരിക്കുന്ന പോലെയുണ്ടല്ലോ! അളവ് തെറ്റിയോ ആവോ? കുറച്ചുകൂടി ലൂസ് ആയ സൈസ് എടുത്താലോ ഇക്കാ?"
ആ നിഷ്കളങ്കമായ ചോദ്യം ഷാഹിദിന്റെ ഉള്ളിലെ പ്രദർശനലഹരിക്ക് തീ കൊളുത്തി! അവന്റെ കണ്ണുകൾ അവളുടെ വെണ്ണക്കൽ മുഖത്തുനിന്ന് ആ ഇറുകിയ ക്രീം സ്വെറ്ററിലെ മുഴുത്ത വടിവുകളിലേക്കും കറുത്ത ലെഗ്ഗിങ്സിലേക്കും ആർത്തിയോടെ ഓടിനടന്നു.
"ഏയ്, ഒട്ടും ടൈറ്റ് അല്ല പൊന്നൂ! പെർഫെക്റ്റ് ഫിറ്റാണ്!" ഷാഹിദ് ആവേശത്തോടെ അടുത്തേക്ക് വന്ന് ശബ്ദം താഴ്ത്തി ചെറിയ ചിരിയോടെ പറഞ്ഞു. "ഇവിടെ ഇങ്ങനെയാ പൊന്നു ഡ്രസ്സ് ഇടുക. സത്യം പറയാലോ, നിന്നെ ഈ കോലത്തിൽ കണ്ടാൽ ഏത് ഇന്റർനാഷണൽ മോഡലും തോറ്റുപോകും! ലൂസ് ഒന്നും വേണ്ട... ഇത് നീ ഇപ്പൊ ഊരണ്ട, ഇപ്പോൾത്തന്നെ ഇത് ഇട്ടോണ്ട് നമുക്ക് മാളിലൂടെ നടക്കാം.. സത്യം പറഞാൽ പൊന്നുവിനെ കണ്ടിട്ട് എൻ്റെ ഭാര്യ ആണെന്ന് എനിക്ക് പോലും വിശ്വാസം ഇല്ല... !"
അവൻ കൗണ്ടറിലേക്ക് ഓടിപ്പോയി ടാഗ് കാണിച്ചു ബില്ലടച്ചു. അവളുടെ പഴയ പർദ്ദയും ഹിജാബും ഭംഗിയായി മടക്കി ഷോപ്പിംഗ് ബാഗിനുള്ളിലേക്ക് തിരുകിവെച്ചു. തുടർന്ന് അവളുടെ കനത്ത വിന്റർ കോട്ട് തോളുകളിലേക്ക് ഇട്ടുകൊടുത്തുകൊണ്ട് അവൻ മന്ത്രിച്ചു: "മാളിനുള്ളിൽ
💬 Comments
View all comments