Chapter Title : പാപശൽഭം 24 [Shanushinu] [ആകാശകോട്ടയിലേക്ക് ഒരു രഹസ്യവാതിൽ]
മാളിന്റെ നടുവിലുള്ള തിരക്കേറിയ ഓപ്പൺ ഏട്രിയം ലോഞ്ചിലെ ഒരു ചെറിയ മേശയ്ക്കരികിൽ ജസ്ന ഇരുന്നു.
ചുറ്റും ആളുകളുടെ ബഹളമാണ്. ഭാര്യയെ നോക്കി ആണുങ്ങൾ വെള്ളമിറക്കുന്നത് കണ്ട അഹങ്കാരത്തിന്റെ ലഹരിയിലായിരുന്ന ഷാഹിദ്, ചുറ്റുപാടും ആരൊക്കെയാണ് ഇരിക്കുന്നതെന്ന് പോലും ശ്രദ്ധിക്കാതെ എഴുന്നേറ്റു.
"പൊന്നൂ... നീ ഇവിടെ ഇരിക്ക്, ഞാൻ ദാ അപ്പുറത്തെ കൗണ്ടറിൽ പോയി രണ്ട് നല്ല ഹോട്ട് ലാറ്റെയും കേക്കും വാങ്ങിയിട്ട് ഇപ്പോൾ വരാം!" എന്ന് പറഞ്ഞ് അവൻ നീണ്ട ക്യൂവുള്ള കോഫി ഷോപ്പിനടുത്തേക്ക് നടന്നുപോയി.
തന്റെ ഇറുകിയ ക്രീം സ്വെറ്ററും തുറന്നുകിടക്കുന്ന കോട്ടുമായി ജസ്ന ആ തുറന്ന ലോഞ്ചിൽ തനിച്ചായി.
അവൾ ഫോണിൽ സമയം നോക്കിയിരിക്കുമ്പോഴാണ്—തൊട്ടടുത്ത മേശയിലിരുന്ന, ഇരുപത്തിയഞ്ചു വയസ്സോളം പ്രായം തോന്നിക്കുന്ന, സ്റ്റൈലിഷ് ജാക്കറ്റുകളിട്ട രണ്ട് ചെറുപ്പക്കാരുടെ കണ്ണുകൾ തന്നിൽ തറഞ്ഞിരിക്കുന്നതായി അവൾ അറിഞ്ഞത്. ജസ്ന ഒറ്റയ്ക്കാണെന്ന് കണ്ടതും, അവളുടെ കവിളുകളിലെ ആ ചുവപ്പും തിളങ്ങുന്ന കണ്ണുകളും തെറ്റിദ്ധരിച്ചുകൊണ്ട് അവരിൽ ഉയരമുള്ളവൻ കയ്യിലെ കോഫി കപ്പുമായി എഴുന്നേറ്റ് അവളുടെ മേശയ്ക്കരികിലേക്ക് നടന്നു!
ജസ്ന തലയുയർത്തും മുൻപേ, അവൻ അവളുടെ കസേരയ്ക്ക് തൊട്ടരികിലേക്ക് വന്ന്, അനുവദനീയമായ അകലം ലംഘിച്ചുകൊണ്ട് മേശയിലേക്ക് അല്പം കുനിഞ്ഞുനിന്നു.
"Hey gorgeous..." അയാളുടെ ശബ്ദത്തിൽ മയമില്ലാത്തൊരു അമിത സ്വാതന്ത്ര്യവും കൊതിയുമുണ്ടായിരുന്നു. അയാളുടെ കണ്ണുകൾ മുഖത്തുനിന്ന് നേരിട്ട് അവളുടെ ഇറുകിയ ക്രീം സ്വെറ്ററിലെ മാറിടങ്ങളിലേക്ക് താഴ്ന്നു. "Someone looking as incredible as you definitely shouldn't be sitting all alone out here. Mind if I keep you company?"
ആ അപരിചിതൻ ഇത്രയും അടുത്തേക്ക് വന്നുനിന്ന ആ ഒരൊറ്റ
💬 Comments
View all comments