0%

Chapter Title : പാപശൽഭം 24 [Shanushinu] [ആകാശകോട്ടയിലേക്ക് ഒരു രഹസ്യവാതിൽ]

Author : Shanushinu Read All Parts 68.8K

അരികിലേക്ക് വന്നുചേർന്നു. അവളുടെ ഇടുപ്പിലൂടെ കൈകൾ ചുറ്റി അവളെ തന്നിലേക്ക് ചേർത്തമർത്തി അവൻ കഴുത്തിൽ ഉമ്മവെച്ചു.

"എന്റെ പൊന്നൂ... ഇന്ന് ആ മൻസൂറിന്റെ മുഖം നീ കണ്ടോ ഡാ?!" ഷാഹിദ് കാമവും ആവേശവും കലർന്ന ചിരിയോടെ മന്ത്രിച്ചു. "അവൻ ജീവിതത്തിൽ ഒരു പെണ്ണിനെ കണ്ടിട്ട് ഇങ്ങനെ വിക്കി സംസാരിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്! എല്ലാവരും എന്നോട് ഭയങ്കര അസൂയയിലാ... എനിക്ക് എൻ്റെ മണവാട്ടിയെ കെട്ടിപ്പിടിച്ചിട്ട് കൊതി തീരുന്നില്ല ഡാ!"

അവന്റെ കൈകൾ ആവേശത്തോടെ അവളുടെ നൈറ്റ്‌ഡ്രസ്സിന്റെ താഴേക്ക് നീങ്ങാൻ തുടങ്ങിയതും, ജസ്‌ന വളരെ മൃദുവായി അവന്റെ കൈത്തണ്ടയിൽ പിടിച്ചുനിർത്തി.

അവൾ അവന്റെ മുഖം തന്റെ കൈക്കുമ്പിളിലെടുത്ത്, അങ്ങേയറ്റം സ്നേഹത്തോടെയും ആർദ്രതയോടെയും നോക്കി.

"എന്റെ ഇക്കൂ... മിനിഞ്ഞാണ് രാവിലെ നമ്മൾ പറഞ്ഞത് അപ്പോഴേക്കും മറന്നുപോയോ?" അവൾ ഒരു കൊച്ചുകുട്ടിയെ ശാസിക്കുന്നത്ര വാത്സല്യത്തോടെ അവന്റെ മൂക്കിൻതുമ്പിൽ തൊട്ടു. "നീറ്റൽ കുറഞ്ഞിട്ടുണ്ട്, പക്ഷേ പൂർണ്ണമായി മാറാൻ രണ്ടുമൂന്നു ദിവസം കൂടി എടുക്കും ഇക്കാ. അതുവരെ ഉള്ളിലേക്കൊന്നും വേണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ? പക്ഷേ... എന്റെ നല്ല ചെക്കനെ ഞാൻ അങ്ങനെ സങ്കടപ്പെടുത്തി ഉറക്കുമോ?"

അവളുടെ ആ സ്നേഹം തുളുമ്പുന്ന കണ്ണുകൾക്ക് മുന്നിൽ ഷാഹിദിന് ഒരൊറ്റ വാക്ക് പോലും മറുത്തുപറയാൻ തോന്നിയില്ല. മറിച്ച്, വെള്ളിയാഴ്ച രാവിലെ താൻ അനുഭവിച്ച ആ അവിശ്വസനീയമായ, ശരീരത്തെയാകെ തരിപ്പിച്ചുകളഞ്ഞ അനുഭവം ഓർമ്മവന്നതും അവന്റെ നെഞ്ചിടിപ്പ് ഇരട്ടിയായി!

"നീ പറയുന്നതുപോലെ മതി പൊന്നൂ... എൻ്റെ പെണ്ണ് എന്ത് പറഞ്ഞാലും ഞാൻ അനുസരിച്ചോളാം," അവൻ അറിയാതെ തന്നെ, അങ്ങേയറ്റം വിധേയത്വത്തോടെ തലയിണയിലേക്ക് ചാഞ്ഞുകിടന്നു.

ജസ്‌ന തന്റെ നേർത്ത നൈറ്റ്‌ഡ്രസ്സ് അഴിക്കാതെ തന്നെ

💬 Comments

View all comments