0%

Chapter Title : പാപശൽഭം 24 [Shanushinu] [രണ്ട് ലോകങ്ങൾക്കിടയിലെ ഹൃദയമിടിപ്പ്]

Author : Shanushinu Read All Parts 59.1K

കൊടുക്കുന്നതും, പാത്രങ്ങൾ കഴുകി ഒതുക്കുന്നതും, സോഫയിലിരിക്കുമ്പോൾ തണുത്ത അവളുടെ കാൽപ്പാദങ്ങൾ സ്വന്തം മടിയിലെടുത്തു വെച്ച് പതിയെ തിരുമ്മിക്കൊടുക്കുന്നതുമെല്ലാം കണ്ടപ്പോൾ ജസ്‌നയുടെ ഉള്ളിൽ അവനോട് ആത്മാർത്ഥമായൊരു അലിവും വാത്സല്യവും നിറഞ്ഞു.

അതേസമയം, അവന്റെ ഓരോ സ്പർശനത്തിലും നോട്ടത്തിലും ഒളിഞ്ഞിരിക്കുന്ന ആ കടുത്ത ശാരീരിക ദാഹവും അവൾ കൃത്യമായി വായിച്ചെടുത്തു. കാനഡയിലെത്തിയ ആദ്യരാത്രിയിലെ ആ രണ്ട് മിനിറ്റിന് ശേഷം, ഏതാണ്ട് രണ്ടാഴ്ചയോളമായി അവന് പൂർണ്ണമായൊരു ശാരീരിക അടുപ്പം ലഭിച്ചിട്ടില്ല. അവളുടെ ചെറിയ കൈലാളനകളിൽ തൃപ്തിപ്പെട്ട്, ഒരിക്കൽപ്പോലും പരാതി പറയാതെയും നിർബന്ധിക്കാതെയും, അവളുടെ ആരോഗ്യത്തിന് വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്ന ആ പാവം ഭർത്താവിനോട് അവൾക്ക് വല്ലാത്തൊരു സഹതാപം തോന്നി.

രാത്രി പത്തരയോടെ ഇരുവരും കിടപ്പുമുറിയിലേക്ക് കയറി.

കട്ടിലിൽ ചാരിയിരുന്ന ജസ്‌നയുടെ അരികിലേക്ക് വന്ന് ഷാഹിദ് അവളെ പിന്നിലൂടെ ചേർത്തുപിടിച്ചു. അവന്റെ കൈകൾ അവളുടെ അയഞ്ഞ കോട്ടൺ ലൗഞ്ച് ഡ്രസ്സിന് മുകളിലൂടെ വയറിലും ഇടുപ്പിലും പിന്നെ പുറത്ത് തള്ളി നിന്നിരുന്ന മാറിടങ്ങളുടെ മുഴുപ്പിലൂടെയും മൃദുവായി അമർന്നു; അവന്റെ ചൂടുള്ള ശ്വാസം അവളുടെ ചെവിയോരത്ത് തട്ടി.

"പൊന്നൂ..." അവന്റെ ശബ്ദത്തിൽ പ്രണയവും അടക്കിപ്പിടിച്ച ആഗ്രഹവും കലർന്നിരുന്നു. "ഇപ്പോൾ നിനക്ക് ആ നീറ്റലൊക്കെ കുറഞ്ഞില്ലേ ഡാ? ഡോക്ടർ ഇന്ദിരയുടെ അപ്പോയിന്റ്മെന്റ് അടുത്ത ആഴ്ചയല്ലേ..." അവൻ ഒരു കൊച്ചുകുട്ടിയെപ്പോലെ ആശയോടെ അവളുടെ മുഖത്തേക്ക് നോക്കി.

ജസ്‌ന തിരിഞ്ഞിരുന്ന് അവന്റെ ഇരുകവിളുകളിലും സ്നേഹത്തോടെ കൈവെച്ചു. അവന്റെ കണ്ണുകളിലേക്ക് ആർദ്രമായി നോക്കി അവൾ പതിയെ തലയാട്ടി.

"കുറവൊക്കെ ഉണ്ട് ഇക്കാ... പക്ഷേ ഡോക്ടർ ഇന്ദിര ഒന്ന് പരിശോധിച്ച് കുഴപ്പമില്ലെന്ന് പറയുന്നതുവരെ നമ്മൾ റിസ്ക് എടുക്കണ്ടല്ലോ. ഇൻഫെക്ഷൻ ഉണ്ടാവുമ്പോൾ അകത്തിട്ടാൽ ഇനി

💬 Comments

View all comments