Chapter Title : പാപശൽഭം 24 [Shanushinu] [രണ്ട് ലോകങ്ങൾക്കിടയിലെ ഹൃദയമിടിപ്പ്]
ഊട്ട്ന്നതിൽ അവൾക്ക് വല്ലാത്ത ഒരു ആവേശം തോന്നി...
അവൾ സ്നേഹത്തോടെ അവന്റെ തോളിലും തലയിലും പിടിച്ചു അവൻ്റെ മുഖം അവളുടെ ഉള്ളിലോട്ട് കൂടുതൽ ആഴത്തിലോട്ടു അമർത്തി. അവളുടെ ശ്വാസം പോലും അവളുടെ ഉള്ളിലെ രതിമൂർച്ഛയുടെ സുഖത്തിൽ വിറച്ചു.
ഇരുട്ടിൽ അവളുടെ ആ മാന്ത്രിക പൂറു കാണാതെ, അവളുടെ മുഴുവൻ ചൂടും, നനവും, മണവും പ്രതികരണവും മാത്രം അനുഭവിച്ചു അവൻ അവളുടെ കാലിൻ്റെ ഇടയിൽ വല്ലാതെ സുഖിച്ചു. അവൾ അവന്റെ മുഖത്ത് മുറുകെ പിടിച്ച്, നിശ്ശബ്ദമായി, ദീർഘമായി നിർത്താതെ അതി തീവ്രമായ വിറച്ചു കൊണ്ടിരുന്നു.
കുറച്ചു സമയത്തിന് ശേഷം അവളുടെ ശ്വാസം കുറച്ചു സാധാരണ നിലയിൽ ആയപ്പോൾ പതുക്കെ അവൻ അവളുടെ തുടകൾക്കിടയിൽ നിന്ന് തല ഉയർത്തി, അവളുടെ വയറ്റിൽ ചുംബിച്ചു "I love you ponnu... എൻ്റെ പെണ്ണ് എന്ത് സുഖാണ് എനിക്ക് തന്നത്.. wow.. thank you പൊന്നു..."
നിമിഷങ്ങൾക്കുള്ളിൽ, ഒരു നേർത്ത വിറയലോടെ ജസ്ന ശ്വാസമടക്കി ശാന്തയായതും, ഷാഹിദ് പ്രതീക്ഷയോടെ അവളുടെ മേലേക്ക് കയറി കിടക്കാൻ തുടങ്ങുന്നത് മനസ്സിലാക്കിയ ജസ്ന —ഷാഹിദിന്റെ ആവേശം അതിരുവിടുന്നതിന് തൊട്ടുമുൻപേ അവൾ വളരെ മൃദുവായി അവന്റെ തോളിൽ പിടിച്ചു മുകളിലേക്ക് ഉയർത്തി. ഇരുട്ടിൽ അവന്റെ നനഞ്ഞ കവിളിലും ചുണ്ടുകളിലും വാത്സല്യത്തോടെ ഒന്ന് ഉമ്മവെച്ച്, തന്റെ മൃദുവായ കോട്ടൺ വസ്ത്രം വളരെ സ്വാഭാവികമായി താഴേക്ക് നേരെയാക്കിയിട്ടു.
"മതി ഇക്കാ... ഇനി എന്റെ നല്ല കുട്ടി അനങ്ങാതെ അവിടെ മലർന്നുകിടക്ക്," അവളുടെ സ്വരത്തിൽ ആജ്ഞയേക്കാൾ മധുരമുള്ളൊരു സ്നേഹശാസനയായിരുന്നു. "ഡോക്ടറെ കാണുന്നത് വരെ ഒരു ധൃതിയും വേണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ? ഇപ്പോൾ കൈകൾ
💬 Comments
View all comments