Chapter Title : പാപശൽഭം 24 [Shanushinu] [രണ്ട് ലോകങ്ങൾക്കിടയിലെ ഹൃദയമിടിപ്പ്]
പിടിച്ചുനിർത്താൻ ജസ്‌ന സർവ്വശക്തിയും സംഭരിച്ചു. സ്ക്രീനിൽ ഷാഹിദ് കാണുന്നത് തന്റെ വെളുത്ത മുഖവും, കഴുത്തും, തോളിലൂടെ അലസമായി കിടക്കുന്ന പട്ടുഷാളിന്റെ മുകൾവക്കും മാത്രമാണ്. പക്ഷേ ആ ഫ്രെയിമിന് വെറും ഒരിഞ്ച് മാത്രം താഴെ, അദൃശ്യനായി നിൽക്കുന്ന രോഹിത് കുമാറിന്റെ ചൂടുള്ള വിരലുകൾ തന്റെ നഗ്നമായ തോളിലും കഴുത്തിന്റെ വശങ്ങളിലും പട്ടുഷാളിനടിയിലൂടെ പതിയെ സഞ്ചരിക്കുന്നത് അവളുടെ ശ്വാസഗതിയെ താളം തെറ്റിച്ചുകൊണ്ടിരുന്നു! അയാൾ അവളുടെ തോളിലെ പട്ടുഷാളിനടിയിലൂടെ കൈകൾ നുഴഞ്ഞു കയറ്റി, അവളുടെ കറുത്ത ലേസ് ബ്രായുടെ കപ്പുകൾ താഴ്ത്തി, രണ്ടു മുലകളും അതിൽ നിന്ന് പുറത്തെടുത്തു ആ നിറഞ്ഞു തുടുത്ത മുലകൾ പിടിച്ചു. അവളുടെ വീർത്ത മുലക്കണ്ണുകൾ അയാളുടെ വിരലുകൾക്കിടയിൽ നിന്ന് മുറുകി. അവൾ ശ്വാസം പിടിച്ച് ഒന്നും മിണ്ടാതെ സ്ക്രീനിലേക്ക് തന്നെ നോക്കി നിന്നു..
"പൊന്നൂ... നീയെന്താ ഡാ ഒന്നും മിണ്ടാത്തത്? എന്താ എൻ്റെ പൊന്നിൻ്റെ കവിളൊക്കെ വല്ലാതെ ചുവന്നിരിക്കുന്നല്ലോ... ശ്വാസമെടുക്കാൻ വല്ല ബുദ്ധിമുട്ടുമുണ്ടോ?" സ്ക്രീനിലൂടെ സൂക്ഷിച്ചുനോക്കിക്കൊണ്ട് ഷാഹിദ് ആശങ്കയോടെ ചോദിച്ചു. "പനിയൊന്നുമില്ലല്ലോ എന്റെ കുട്ടിക്ക്?"
അതേ നിമിഷം, ക്യാമറയ്ക്ക് പുറത്തുനിന്ന രോഹിത്തിന്റെ ചുണ്ടുകൾ അവളുടെ കാഴ്ചയിൽപ്പെടാത്ത ഇടതു തോളിലേക്ക് പതിയെ അമർന്നു; അയാളുടെ ഇരുണ്ട കണ്ണുകൾ അവളുടെ കണ്ണുകളിലേക്ക് കൗതുകത്തോടെയും കത്തുന്ന കാമത്തോടെയും തറഞ്ഞുനിന്നു. ജസ്‌ന തന്റെ കീഴ്ച്ചുണ്ട് അല്പം കടിച്ചുപിടിച്ച്, കൺപോളകൾ ഒന്ന് ചിമ്മി ശബ്ദം ഉറപ്പിച്ചു.
"അ-അയ്യോ, പനിയൊന്നുമില്ല ഇക്കാ..."
അവൾ വിളറിയൊരു ചിരി വരുത്തി, ഇടറുന്ന ശ്വാസം മറയ്ക്കാൻ നോക്കി. "പുറത്ത് നല്ല മഞ്ഞല്ലേ... ഞാൻ ഫ്ലാറ്റിലെ ഹീറ്റർ കുറച്ച് കൂട്ടിയിട്ടതാ, അതുകൊണ്ട് നല്ല ചൂട് തോന്നുന്നു. അതാവും മുഖം ചുവന്നത്..."
💬 Comments
View all comments