Chapter Title : പാപശൽഭം 25 [Shanushinu] [പാൻ്റീസ് ഇടുന്ന ഭർത്താവ്]
wife's health or your baby, Shahid," ഡോക്ടർ ഇന്ദിര നേരിട്ട് അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. "Can I count on you to honor this completely?"
ഒരു ജനറലിന് മുന്നിൽ സത്യം ചെയ്യുന്ന അച്ചടക്കമുള്ളൊരു സൈനികനെപ്പോലെ ഷാഹിദ് ഉടൻതന്നെ നട്ടെല്ല് നിവർത്തി തലയാട്ടി!
"One hundred percent, Doctor! You have my word!" ഷാഹിദിന്റെ സ്വരത്തിൽ അങ്ങേയറ്റം ആത്മാർത്ഥതയും ഉത്തരവാദിത്തവുമുണ്ടായിരുന്നു. "ഒരു ചെറിയ റിസ്ക് പോലും ഞാൻ എടുക്കില്ല ഡോക്ടർ. ജസ്നയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തേക്കാൾ വലുതല്ലലോ ഒന്നു... ഡോക്ടർ പറയുന്നതുവരെ ഞാൻ തൊടുക പോലുമില്ല—ഐ പ്രോമിസ്!"
"Good man," ഡോക്ടർ ഇന്ദിര സംതൃപ്തിയോടെ പുഞ്ചിരിച്ചു. "Continue the prenatal vitamins, keep her well-hydrated, and call my direct line if she feels even slightly dizzy. I'll see you both in four weeks."
ക്ലിനിക്കിൽ നിന്ന് പുറത്തിറങ്ങി മിസ്സിസാഗയിലേക്കുള്ള മടക്കയാത്രയിൽ, ഷാഹിദിന്റെ മുഖത്ത് ഒരു നിരാശയുമുണ്ടായിരുന്നില്ല—പകരം, തന്റെ ഭാര്യയ്ക്കും കുഞ്ഞിനും വേണ്ടി വലിയൊരു ത്യാഗം ഏറ്റെടുത്ത ഒരു മഹാനായ സംരക്ഷകന്റെ അഭിമാനവും ഗാംഭീര്യവുമാണ് അവന്റെ മുഖത്ത് തിളങ്ങിനിന്നത്!
"കണ്ടില്ലേ പൊന്നൂ... നമ്മൾ രോഹിത് ഏട്ടനോട് ചോദിച്ച് ഇത്രയും വലിയൊരു ഡോക്ടറെ കാണിച്ചത് എന്ത് നന്നായി!" ഷാഹിദ് ജസ്‌നയുടെ കൈപ്പത്തി തന്റെ കയ്യിലെടുത്ത് സ്നേഹത്തോടെ ചുംബിച്ചു. "ഡോക്ടർ പറഞ്ഞില്ലായിരുന്നെങ്കിൽ, നിന്റെ നീറ്റൽ മാറിയാൽ അടുത്ത ആഴ്ച തന്നെ ഞാൻ പരിപാടി തുടങ്ങിയേനെ! ഹ ഹാ.... ഇനി എട്ട്-ഒൻപത് മാസം പോയിട്ട് ഒരു കൊല്ലം കാത്തിരിക്കാൻ പറഞ്ഞാലും
💬 Comments
View all comments