Chapter Title : പാപശൽഭം 25 [Shanushinu] [പാൻ്റീസ് ഇടുന്ന ഭർത്താവ്]
എന്തൊരു ക്യൂ ആയിരുന്നു കോസ്റ്റ്കോയിൽ! മട്ടൻ കിട്ടാനും അരമണിക്കൂർ നിന്നു! എന്തായാലും ഭാഗ്യത്തിന് കൃത്യസമയത്ത് എത്തി—രാഹുൽ ഇപ്പോൾ വിളിച്ചിരുന്നു, അവന്മാര് ബിൽഡിംഗിന്റെ താഴെ പാർക്കിംഗിൽ കയറുന്നതേയുള്ളൂ, അഞ്ചു മിനിറ്റിൽ മുകളിൽ എത്തും... എല്ലാം ആയിട്ടുണ്ടോ പൊന്നു?."
ബൂട്ട്സ് അഴിച്ചുവെച്ച്, കയ്യിലെ കവറുകളുമായി തിരക്കിട്ട് അടുക്കളയുടെ ഭാഗത്തേക്ക് നടന്നുചെന്ന ഷാഹിദ്—കിച്ചൻ ഐലൻഡിലെ തിളങ്ങുന്ന ലൈറ്റുകൾക്ക് കീഴിൽ നിന്ന് ഈന്തപ്പഴവും മുറിച്ച പഴങ്ങളും വലിയ ഗ്ലാസ്സ് പ്ലേറ്റിലേക്ക് നിരത്തിവെക്കുകയായിരുന്ന ജസ്നയെ കണ്ട ആ ഒരൊറ്റ സെക്കൻഡിൽ, നടന്നിടത്തുതന്നെ സ്തംഭിച്ചുനിന്നുപോയി!
അവന്റെ കൈകളിലെ ഗ്രോസറി ബാഗുകൾ പതിയെ താഴ്ന്നു.
ഷാഹിദിന്റെ കണ്ണുകൾ അവിശ്വസനീയതയോടെയും പരിഭ്രമത്തോടെയും ജസ്നയുടെ ശരീരത്തിലൂടെ മുകളിൽ നിന്ന് താഴേക്ക് ഓടിനടന്നു!
കടും ഡസ്കി-റോസ് നിറത്തിലുള്ള, ശരീരത്തിന്റെ ഓരോ കൊച്ചു വളവും തിരിവും എടുത്തുകാണിക്കുന്ന ആ മിനുസമുള്ള പോളിസ്റ്റർ നൈറ്റി! തീരെ ചെറിയ സ്ലീവുകളിൽ നിന്ന് പുറത്തുകാണുന്ന വെളുത്ത കൈകൾ! നേർത്ത തുണിക്കുള്ളിൽ വിങ്ങിനിൽക്കുന്ന, കഴിഞ്ഞ മാസത്തേക്കാൾ എത്രയോ നിറഞ്ഞുതുടുത്ത വലിയ മാറിടങ്ങളും, ഒതുങ്ങിയ അരക്കെട്ടും, വിരിഞ്ഞ ഇടുപ്പും, കാൽവണ്ണയ്ക്ക് മുകളിൽ വന്നുനിൽക്കുന്ന ആ നീളവും!
ഒരൊറ്റ നിമിഷം കൊണ്ട് ഷാഹിദിന്റെ ഉള്ളിലെ ആ പഴയ 'നാട്ടുകാർക്ക് മുന്നിലെ സദാചാരഭയം' അപായമണി മുഴക്കി ഉണർന്നു! സ്ക്വയർ വണ്ണിലും പോർട്ട് ക്രെഡിറ്റിലും വെച്ച് അപരിചിതർക്ക് മുന്നിൽ ഇറുകിയ വസ്ത്രമിട്ട് കോട്ട് തുറന്നിടാൻ അവളെ നിർബന്ധിച്ച അതേ ഷാഹിദ്, ഇപ്പോൾ സ്വന്തം നാട്ടുകാരായ കൂട്ടുകാർ വാതിൽക്കൽ എത്താറായപ്പോൾ വല്ലാതെ പരുങ്ങിപ്പോയി!
എന്നാൽ ജസ്നയോട് എന്തെങ്കിലും പറയാൻ അവൻ്റെ ഉള്ളിൽ ചെറിയ ഭയവും ഉണ്ടായിരുന്നു... പെട്ടെന്നാണ് അവൾക്ക് ദേഷ്യം വരുന്നത്.. കയ്യിലെ ബാഗുകൾ വേഗം
💬 Comments
View all comments