Chapter Title : പാപശൽഭം 25 [Shanushinu] [പാൻ്റീസ് ഇടുന്ന ഭർത്താവ്]
ഇടുക്കിലേക്കും തോളിലേക്ക് മുഖം പൂഴ്ത്തി; പാല് പോവുന്ന സമയം അത് വരെ അനക്കാതെ വെച്ചിരുന്ന കൈകൾ എടുത്തു അവളെ ചുറ്റിപ്പിടിച്ച് മുറുകെ പിടിച്ചു. ആ നനഞ്ഞ തുണിക്കുള്ളിൽ തന്നെ അവന്റെ സുഖം കലർന്ന പാൽ ഒഴുകി. അവൻ കുറേ നേരം അങ്ങനെ വിറച്ചുകൊണ്ട് അവളെ ചേർത്തുപിടിച്ചു കിടന്നു—ശ്വാസം പതുക്കെ സാവധാനമായി, ശരീരം തളർന്ന്, പൂർണ്ണമായ വിധേയത്വത്തിൽ അവളെ ചേർത്ത് പിടിച്ചു കിടന്നു..
ജസ്ന അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ച്, നെറ്റിയിൽ മൃദുവായി ഉമ്മവെച്ചു. അവൾ ഒന്നും മിണ്ടിയില്ല. ആ കനത്ത ഇരുട്ടിൽ അവർ രണ്ടുപേരും അങ്ങനെ കിടന്നു—അവന്റെ ശ്വാസം പതുക്കെ ശാന്തമായി വരുന്നതുവരെ. പുറത്ത് മിസ്സിസാഗയിലെ മഞ്ഞുമൂടിയ രാത്രി അങ്ങനെ തന്നെ തുടർന്നു; ജനലിലൂടെ വരുന്ന ആ അവ്യക്തമായ നിഴൽവെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അവൾ പതുക്കെ അവന്റെ നെഞ്ചിലേക്ക് തല ചേർത്ത് കിടന്നു. അവന്റെ കൈ അവളുടെ തോളിൽ വന്നു. പതുക്കെ അതേ ഇരുട്ടിൽ അങ്ങനെ തന്നെ കിടന്നു അവർ രണ്ടു പേരും ഉറക്കത്തിലേക്ക് വഴുതി വീണു...
തിങ്കളാഴ്ച പ്രഭാതം.
മഞ്ഞുവീണ ആകാശത്തുനിന്ന് തെളിഞ്ഞ മാർച്ച് വെയിൽ ഫ്ലാറ്റ് 2501-ലെ കിടപ്പുമുറിയിലേക്ക് ഒഴുകിയെത്തിയപ്പോൾ സമയം രാവിലെ എട്ടുമണി കഴിഞ്ഞിരുന്നു.
പുലർച്ചെ കുളിയും അത്താഴവും നിസ്കാരവും കഴിഞ്ഞ് അല്പനേരം കൂടി മയങ്ങിയ ഷാഹിദ്, പക്ഷേ കുളി കഴിഞ്ഞു വീണ്ടും തൻ്റെ പ്രിയ പത്നിയുടെ നേർത്ത പാൻ്റീസ് ഇടാൻ തന്നെ ആണ് താല്പര്യപ്പെട്ടത്...
അത്താഴത്തിന് ശേഷം ഉള്ള ചെറിയ മയക്കത്തിന് ശേഷം എഴുന്നേറ്റു ആർ.കെ ഗ്രൂപ്പിന്റെ ഓഫീസിലേക്ക് പോകാനുള്ള തിരക്കിലായിരുന്നു അവൻ.
ഇസ്തിരിയിട്ട തൂവെള്ള ഷർട്ട് ധരിച്ച്, കണ്ണാടിക്ക് മുന്നിൽ ടൈയുടെ
💬 Comments
View all comments