0%

Chapter Title : പാപശൽഭം 27 [Shanushinu] [ജസ്‌നയുടെ മൃദുവായ ആജ്ഞകളും, ഷാഹിദിൻ്റെ മധുരമുള്ള കീഴടങ്ങലും]

Author : Shanushinu Read All Parts 87.6K

എന്ത് കൊതിയാ"..

കുറച്ചധികം സമയം അവനെ പാല് കളയാൻ സമ്മതിക്കാതെ tease ചെയ്യണം എന്ന് കരുതി ഒന്നിലധികം വിരൽ അവൾ ഉപയോഗിച്ചില്ലായിരുന്നെങ്കിലും, പെട്ടെന്നാണ് അത് സംഭവിച്ചത്... അവളുടെ ഈ ഒരു വിരലുകൊണ്ട് ഉള്ള പ്രവർത്തി അവൻ്റെ മനസ്സിൽ ഉണ്ടാക്കിയ അതി തീവ്രമായ വികാര തള്ളിച്ചയുടെ ഭാഗമായി അവന് പിടിച്ചു വെക്കാൻ കഴിയാതെ അവൻ്റെ കുണ്ണയുടെ മേലെ അവളുടെ ഒരു വിരൽ പ്രയോഗത്തിൽ തന്നെ അവൻ്റെ കുണ്ണ ചീറി...

"... ... ശ്ശ്......”

പാല് പോയപ്പോൾ തന്നെ അവന്റെ തൊണ്ടയിൽ നിന്ന് നേർത്തൊരു ശബ്ദം പുറത്തുവന്നു. പാല് പോവുന്നത് ഇരുട്ടിലും മനസ്സിലായ അവൾ, ഒരു വിരൽ കൊണ്ട് അവൻ്റെ കുണ്ണയുടെ തുള അടച്ചു വെക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും, പക്ഷേ അവൻ്റെ പാല് നല്ല വെള്ളം ആയി ഒലിച്ചു കൊണ്ട് ഇരുന്നു...

അവളുടെ ഒരേ ഒരു വിരല് കൊണ്ട്, വളരെ കുറഞ്ഞ സമയം കൊണ്ട് അവള് അവന് പാല് വരുത്തിച്ചത് അവന് വലിയ ഒരു കുറവായി തോന്നി... ചെറിയ നാണം കൊണ്ട് അവൻ തിരിഞ്ഞു കിടന്നു മുഖം തലയിണയുടെ അടിയിൽ ഒളിപ്പിക്കാൻ ഒന്നു ശ്രമിച്ചു, എന്നാൽ അവൾ അവനെ അതേ നിലയിൽ തന്നെ ബെഡിലോട്ട് നേരെ ആക്കി കിടത്തി.. അവളുടെ വിരൽത്തുമ്പ് അപ്പോഴും അവൻ്റെ കുണ്ണയിലും പാലിലും മെല്ലെ അനങ്ങി കൊണ്ടിരുന്നു... പാല് പോയിട്ടും അവൻ പൂർണ്ണമായും അവളുടെ കൈയിലും ശ്വാസത്തിലും ശബ്ദത്തിലും അടിമയായി ആ മയക്കത്തിൽ തന്നെ കിടന്നു...

അവൾ അവന്റെ കവിളിൽ ചുണ്ടുകൾ മെല്ലെ തൊട്ടു. “എന്റെ പൊന്നു... എനിക്ക് സഹിക്കാൻ പറ്റിയില്ല പൊന്നു.....പെട്ടന്ന് പോയി...”

💬 Comments

View all comments