Chapter Title : പാപശലഭം 6 മൊട്ട് ഇട്ടവൾ [Shanushinu]
അവൾക്കൊരു സ്വകാര്യത നൽകാനായി ഷാഹിദ് അവളെ നോക്കാതെ പുറത്തേക്ക് തന്നെ നോക്കിയിരുന്നു. ആ സമയമത്രയും അവൾ വിറയ്ക്കുന്ന കൈകളോടെ തന്നെത്തന്നെ വൃത്തിയാക്കാൻ ശ്രമിച്ചു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ അവളുടെ പരിഭ്രമം പതുക്കെ മാറിത്തുടങ്ങി. കാറിലെ കാറ്റേറ്റ് വസ്ത്രങ്ങളിലെ നനവ് ഏതാണ്ട് മാറിയെന്ന് ഉറപ്പായപ്പോൾ അവൾ ദീർഘമായി ഒന്നുകൂടി ശ്വാസമയച്ചു. അവൾ സീറ്റിൽ കുറച്ചുകൂടി കംഫർട്ടബിൾ ആയി ഇരുന്നു.
"നമുക്ക് പോവാം ഷാഹി..." അവൾ പതിയെ പറഞ്ഞു. അവളുടെ ശബ്ദം അപ്പോഴും വല്ലാതെ നേർത്തതായിരുന്നു.
ഷാഹിദ് വണ്ടിയെടുത്തു. തിരികെയുള്ള യാത്രയിൽ ഇരുവരും കൂടുതലും നിശബ്ദരായിരുന്നു. പക്ഷെ ആ നിശബ്ദതയ്ക്ക് വല്ലാത്തൊരു അർത്ഥമുണ്ടായിരുന്നു. കുറ്റബോധത്തേക്കാൾ ഉപരി, ശാരീരികമായും മാനസികമായും അവർ പരസ്പരം എത്രത്തോളം അടുത്തുവെന്ന തിരിച്ചറിവും കൂടെ ആയിരുന്നു രണ്ട് പേർക്കും.
മഞ്ചേരി ടൗണിലെത്തുന്നതിന് കുറച്ചുമുമ്പ്, അധികം ആളുകളില്ലാത്ത ഒരു ചെറിയ കവലയിൽ അവൻ കാർ ഒതുക്കി നിർത്തി.
"കോളേജിന്റെ അവിടുന്ന് ഇനിയിപ്പോ ഈ സമയത്ത് ഇറങ്ങണ്ട. ഇവിടെ നിന്നാണെങ്കിൽ നിനക്ക് വേഗം ഒരു ഓട്ടോ കിട്ടുമല്ലോ. വീട്ടിൽ ആർക്കും വലിയ സംശയവും തോന്നില്ല," ഷാഹിദ് ഒരു പക്വതയുള്ള ഭർത്താവിനെപ്പോലെ പറഞ്ഞു.
"പൊന്നു, എനിക്ക് എൻ്റെ പെണ്ണിനെ ഒരുപാട് ഇഷ്ടായിട്ടുണ്ട്ടോ. എൻ്റെ പൊന്നുവിനെ ഞാൻ ഒരിക്കലും കൈ വിടില്ല. എൻ്റെ ജീവനാണ്, I love you my dearest ponnuche" എന്നും പറഞ്ഞു, അവൻ അവളെ വീണ്ടും അവിടെ വെച്ചു അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു...
"I love you too Shahi " ചെയ്തു പോയതിൻ്റെ കുറ്റബോധം അപ്പോളേക്കും അവളെ പൂർണമായും വിട്ടു പോയി, അവള് അനുഭവിച്ച സുഖത്തിൻ്റെ
💬 Comments
View all comments