← Back to പാപശൽഭം [Shanushinu]

Comments

പാപശൽഭം [Shanushinu] · approved reader discussion

DEVILS_KING • 26-09-2026 07:13

കഥയുടെ description വായിച്ചിട്ട് ഇത് ഒരു ഒന്ന് ഒന്നര  കഥ ആകും എന്ന് ഉറപ്പ്.

ബാക്കി കഥ വായിച്ചിട്ട് പറയാം. ഒപ്പം പകുതിക്ക് വെച്ച് നിർത്തരുത് ....

From: Chapter 1

Shanushinu • 26-09-2026 07:29

തീർച്ചയായും ശ്രമിക്കുന്നതായിരിക്കും.. എഴുതി ശീലമില്ലാത്തതിൻ്റെ ഒരു പ്രശ്നം കഥയ്ക്ക് ഉണ്ടാവും... ക്ഷമിക്കുമല്ലോ.

From: Chapter 1