മനുഷ്യൻ്റെ ഫീലിംഗ്സ് എപ്പോളും ഒരു പോലെ ഉറച്ചതായിരിക്കില്ലല്ലോ... ഒരാളുടെ ജീവിതത്തിൽ അവസാനം ഒരാളെ മാത്രമേ പ്രേമിക്കാൻ പറ്റൂ എന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ.. സാഹചര്യങ്ങൾക്ക് അനുസരിച്ചു ഇഷ്ടങ്ങളും പ്രേമവും എല്ലാം മാറി മാറി വരും.
ഈ ഒരു സമയത്ത് അവര് തമ്മിൽ നല്ല പ്രേമത്തിൽ തന്നെ ആണ്.. ആ ഒരു തലത്തിൽ ഉള്ള അർഥം ഉണ്ടാവും.
Sorry for not meeting your expectations. 😢
ഡിസ്ക്രിപ്ഷനിൽ നിങ്ങൾ പറഞ്ഞിരിക്കുന്നത് വെച്ച് നോക്കുമ്പോൾ ഒരിക്കലും ഈ story ഒരു happy ending ഉണ്ടാവില്ല എന്നറിയാം, പിന്നെ എന്തിനാണ് ഇവരുടെ പ്രണയം ഇത്രേം വിവരിച്ച് എഴുതുന്നത്. അവനെ ഇത്രേം പ്രണയിച്ചിട്ട് അവസാനം രോഹിത്തെന്ന കാമുകനുമൊത്ത് ജസ്ന ഷാഹിദിനെ ഒരു അടിമ ആക്കുമ്പോൾ ഈ പ്രണയിത്തിനൊക്കെ എന്ത് അർത്ഥമാണുള്ളത്. 👎
From: Chapter 9