Comments
❤️❤️💛❤️❤️💛❤️❤️💛❤️❤️💛❤️❤️💛❤️❤️💛👍
Thanks bro
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
Thanks bro
Suprr❤️👍
Thanks bro
തുടക്കം മനോഹരം. സ്വന്തമായി വലിയ നവയുഗ എഴുത്തുകാരുടെ എന്തോ വലിയ സംഭവമാണെന്ന് പറഞ്ഞു നടക്കുന്ന അഖിൽ ന്റെ മെർക്യൂറി ഐലൻഡ് ൽ അവൻ വിദേശ രാജ്യം എഴുതിയിരിക്കുന്നതിനക്കാൾ വളരെ വളരെ വളരെ മനോഹരമായ രീതിയിൽ തന്നെയാണ് നീ കാഴ്ചകൾ കാണിച്ചിരിക്കുന്നത്.
എന്തായാലും തുടർന്ന് വായിക്കാൻ കാത്തിരിക്കുന്നു.
Thank you bro for your valuable comments. ആദ്യമായി എഴുതാൻ ഉള്ള ശ്രമം ആണ്. Correct വാക്കുകൾ കിട്ടാത്ത Nalla പ്രശ്നം starting feel ചെയ്യുന്നു ഉണ്ട്. പോവെ പോവെ ശരി ആവുമായിരിക്കും. എന്തായാലും തുടർന്നും വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക.
Next chapter post ചെയ്തിട്ടുണ്ട്.. approval ആയാൽ വരും.
കൂട്ടുകാരും മറ്റുള്ള കളികൾ ഒഴിവാക്കുന്നതായിരിക്കും നല്ലത് കഥ അടിപൊളി കഥയാണ് അടുത്ത ഭാഗം ഉടൻ പ്‌ലോഡ് ചെയ്യൂ പേജുകൾ കൂടുതൽ എഴുതാൻ പരമാവധി ശ്രമിക്കുക
കൂടുതൽ എഴുതിയിരുന്നു. പക്ഷേ എനിക്ക് ലിമിറ്റ് കാരണം ഇത്രയേ post ചെയ്യാൻ പറ്റിയുള്ളൂ. ബാക്കി second chapter ആയി post ചെയ്തിട്ടുണ്ട്. Approval ആയാൽ വരും.
സുഹൃത്തുക്കൾ ഇല്ലാത്തവരുമായിട്ടുള്ള കളികളാണ് കൂടുതൽ നല്ലത് കഥ അടിപൊളി കഥയാണ് ടുത്ത ഭാഗം വേഗം അപ്‌ലോഡ് ചെയ്യു മുപ്പത് പേജിൽ കൂടുതൽ എഴുതാൻ ശ്രമിക്കു
ഇതിൽ കൂടുതൽ എഴുതിയിരുന്നു bro. പക്ഷേ എഡിറ്റർ ആപ്ലിക്കേഷനിൽ paste ചെയ്യുമ്പോൾ ലിമിറ്റ് കാണിക്കുന്നു. Athu kondu ബാക്കി second chapter ആയി post ചെയ്തിട്ടുണ്ട്.. approval ആയാൽ ഉടനെ വരും.
കൂടുതൽ പേജുകൾ എങ്ങനെ ആണ് പോസ്റ്റ് ചെയ്യാൻ പറ്റുന്നത് എന്ന് ഒന്നു പറഞ്ഞു തരുമോ?
ഞാനൊരു full chapter web page editorial പേസ്റ്റ് ചെയ്യുമ്പോൾ അതിൻ്റെ പകുതി വരെ ഒക്കെ പോസ്റ്റ് ചെയ്യാൻ പറ്റുന്നുള്ളൂ.
ബ്രോ ആദ്യത്തെ പാർട്ട് അടിപൊളിയായിരുന്നു
Thanks bro
ബ്രോ ഈ പാർട്ട് അടിപൊളിയായിരുന്നു ഇതിൽ നമ്മുടെ നായികയുടെ പേര് ഇതുവരെ പറഞ്ഞിട്ടില്ല അത് അടുത്ത പാട്ടിൽ പ്രതീക്ഷിക്കുന്നു പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക അടുത്ത പാട്ട് വൈകാതെ പ്രതീക്ഷിക്കുന്നു പകുതിക്ക് വെച്ച് നിർത്തി പോകരുത്
അടുത്ത chapter പോസ്റ്റുചെയ്തിട്ടുണ്ട്. നായികയെ അതിലെ പരിചയപ്പെടുത്തുന്നു ഒള്ളു. Thanks bro.
കഥ വാഴിച്ചു നല്ല തുടക്കം ഒരു അപേക്ഷ ഉണ്ട് ഗ്രൂപ്പ് sex ഒന്നും കൊണ്ടു വരരുത് പ്ലീസ്. സ്ലോ ആയി പോയാൽ മതി. പേജ് കൂട്ടി എഴുതു.അടുത്ത ഭാഗത്തിന് വേണ്ടി വെയ്റ്റിംഗ്...
Sure bro.. kurachu sex okke ഇടയ്ക്ക് bore adikkathe ഇരിക്കാൻ kondu varum, but without ruining the main plot. Thanks bro.
Hi bro,
Story polikkanam,telegram ഉണ്ടോ ഒരു
Thanks bro.
Sure bro.. will try. Thank you.
സുഹൃത്തേ description വായിച്ചപ്പോൾ കിട്ടിയ ഒരുതരം ഹൈപ്പ് ഉണ്ട്. അത് എത്രത്തോളം എന്ന് വെച്ചാൽ ഒടിയൻ പോലെ ഉണ്ട്.
ഈ ജസ്‌ന എന്ന കഥാപാത്രത്തെ കുറിച്ച് നീ description ൽ പറഞ്ഞിരിക്കുന്നത് എത്രത്തോളം തബൂ ആണ് എന്നുള്ളത് എനിക്ക് മനസ്സിലാകും, ചിലപ്പോൾ വേറെ ചിലർക്കും. Iykyk
കഥ വായിച്ചില്ല എന്തായാലും വായിക്കും... സൈക്കോളജിക്കൽ ആണ് വേണ്ടത്. ഇത്തരത്തിലുള്ള ഒരു പെണ്ണിന്റെ ഉള്ളിലെ സംഘർഷം ആണ് കൂടുതൽ കമ്പി ഫീൽ.
Sure bro. Hope I can meet expectations. Thanks bro.
Good one
Thank you bro
കഥയുടെ description വായിച്ചിട്ട് ഇത് ഒരു ഒന്ന് ഒന്നര കഥ ആകും എന്ന് ഉറപ്പ്.
ബാക്കി കഥ വായിച്ചിട്ട് പറയാം. ഒപ്പം പകുതിക്ക് വെച്ച് നിർത്തരുത് ....
തീർച്ചയായും ശ്രമിക്കുന്നതായിരിക്കും.. എഴുതി ശീലമില്ലാത്തതിൻ്റെ ഒരു പ്രശ്നം കഥയ്ക്ക് ഉണ്ടാവും... ക്ഷമിക്കുമല്ലോ.
ഉറപ്പായും..
Canadayl Torontoyl cpl aan njngel..ee story vayikumbo nalle oru originality feel kittunund...keep it going, waiting for next part..koodutal pages add cheyta kollam aayrn
From: Chapter 1