പാപികളുടെ ലോകം 1 [കൊമ്പൻ മീശ]

📝 Ongoing

👁 327156 views ❤ 542 likes 💬 19 comments

പാപികളുടെ ലോകം 1
Paapikalude Lokam Part 1 | Author : Komban Meesha

"എടാ പൊട്ടാ, നീ എവിടെത്തി? ഇന്നെങ്ങാനും ഇങ്ങോട്ട് എഴുന്നള്ളുമോ?" മറുതലയ്ക്കൽ ഫോണെടുത്ത ഉടനെ മുനീറ ചോദിച്ചു.

"കിടന്ന് പിടയ്ക്കാതെടി പെണ്ണേ. രാമനാട്ടുകര കഴിഞ്ഞു. ഇപ്പൊ എത്തും," വിനയ് അവളെ ആശ്വസിപ്പിക്കാൻ നോക്കി.

"വേഗമാവട്ടെ ഇവിടെ എല്ലാവരും വെയ്റ്റിങാണ്. എനിക്കാണെങ്കിൽ വിശന്നിട്ടുവയ്യ. തമ്പുരാൻ ഒന്നെഴുന്നള്ളിയാൽ നമുക്ക് ഭക്ഷണം കഴിക്കാമായിരുന്നു."

"ശരി ശരി ദേ എത്തിപ്പോയി. പിന്നെ വീടിന്റെ പേര് എന്താണ് എന്നാ പറഞ്ഞത്?"

"വലിയ പുരയ്ക്കൽ മുനീറ മൻസിൽ. ഞാൻ ലൊക്കേഷൻ അയച്ചിട്ടുണ്ടല്ലോ അത് നോക്കി വന്നാൽ പോരെ?"

"ആ നീ അയച്ച ലൊക്കേഷൻ അല്ലേ. ഒരു ബാക്കപ്പ് ഉണ്ടാകുന്നത് നല്ലതാ."

"നീ ഇങ്ങോട്ട് വാ ഞാൻ വെച്ചിട്ടുണ്ട്. ഇപ്പൊ ഫോണ് വെച്ചോ," അതും പറഞ്ഞിട്ട് അവൾ ഫോണ് കട്ട് ചെയ്തു. അത്ര നേരം അവളെ നോക്കിയിരുന്ന അവളുടെ ഉമ്മയോടും ഉപ്പയോടുമായി അവൾ പറഞ്ഞു, "നിങ്ങൾ കാര്യമാക്കേണ്ട ഇങ്ങനെയൊക്കെ പറഞ്ഞില്ലെങ്കിൽ അവൻ ഇനിയും ഒരു മണിക്കൂറെടുക്കും. അതാ."

"ആ അപ്പൊ നിനക്ക് പറ്റിയ ചങ്ങാതി തന്നെ," ഉമ്മ അവളെ കളിയാക്കി പൊട്ടിച്ചിരിച്ചു. സൈനബയും കൂടെകൂടി.

മുനീറയും തമിഴ്നാട് ബേസ്ഡ് മലയാളി വിനയും കൊച്ചിയിലെ കോളേജിൽ ഒരുമിച്ചാണ് പഠിക്കുന്നത്. ഒരുമിച്ചെന്നാൽ ഒരേ കോളേജിൽ. രണ്ടുമാസം മുൻപ് കോളേജ് ക്യാന്റീനിൽ ഒരു പ്ലേറ്റിൽ ബിരിയാണിയുമായി തന്റെ ഫ്രണ്ട്സ്

📚 Chapters

1 published

Related Stories

💬 Comments

View all comments