← Back to പാപ്പൻ ഡോക്ടറുടെ ചികിത്സ 2 [സഞ്ജുനാഥ്]

Comments

പാപ്പൻ ഡോക്ടറുടെ ചികിത്സ 2 [സഞ്ജുനാഥ്] · approved reader discussion

ജെയിംസ് • 2024-03-07 14:16

അപ്പൊ ഡോക്ടർ പാപ്പൻ, എപ്പോ വരും?

Sara • 2024-01-25 15:15

തുടരണം. But തത്കാൽ ടിക്കറ്റിന് RAC ഇല്ലാ. അത് ഒന്നു തിരുത്തിയേക്ക്. ബാക്കി എല്ലാം കേമം

Binu panipat • 2024-01-22 13:50

Thudram ❤️❤️

soju .s • 2024-01-22 05:04

തീർച്ചയായും???

സഞ്ജുനാഥ് • 2024-01-22 22:57

എഴുത്തിൻ്റെ ബുദ്ധിമുട്ട് വായനക്കാരൻ മാത്രമായിരുന്നപ്പോൾ മനസിലാക്കിയിരുന്നില്ല. എഴുതി തുടങ്ങിയപ്പോൾ 5-10 പേജുകളിക്കാൻ തന്നെ പാടുപെടുകയാണ്. നൂറിനടുത്ത് പേജൊക്കെ എഴുതുന്ന സ്മിതയെയും ഋഷിയേയും എല്ലാം നമിച്ചു പോയി. തുടരാൻ ശ്രമിക്കാം

കണാരൻ • 2024-01-21 11:30

തുടരണം

സഞ്ജുനാഥ് • 2024-01-21 11:59

തുടരാം