Chapter Title : പാപ്പുവിൻ്റെ കുസൃതികൾ 2 [Arun]
പറയാത്തതെന്ന് അവർക്ക് മനസിലായി, അമ്മയോട് എല്ലാം തുറന്ന് സംസാരിക്കുമെന്നും പപ്പുവിൻ്റെ അച്ഛനാണ് അതിനു തടസമെന്നും മനസിലാക്കിയ പാപ്പുവിൻ്റെ അച്ഛൻ അപ്പോൾ തന്നെ ചില തീരുമാനങ്ങൾ എടുത്തു ,
അവർ കുളിച്ച് പുറത്തിറങ്ങി സ്രസ്സൊക്കെ മാറി ,
കുറച്ച് കഴിഞ്ഞ് ഭക്ഷണമൊക്കെ കഴിച്ച് കിടക്കാനായി പോകുമ്പോൾ അച്ഛൻ പറഞ്ഞു, ഇന്ന് അമ്മയും മോനും കൂടി കിടന്നോ ഞാൻ ഹാളിലെ സെറ്റിയിൽ കിടക്കാം ഇന്ന് ക്രിക്കറ്റ് കളി ഉണ്ട് ,
എന്നിട്ട് അമ്മയുടെ ചെവിൽ പറഞ്ഞു ..... നീ തന്നെ പാപ്പുവിനെ കാര്യങ്ങൾ പറഞ്ഞ് നേരെയാക്കൂ .... ഞാനുണ്ടങ്കിൽ അവൻ എല്ലാം തുറന്ന് പറയില്ലാ
അതെനിക്ക് ഇന്ന് കുളിക്കുമ്പോൾ തന്നെ മനസിലായി ,
ഇതു കേട്ട അമ്മ തല കുലുക്കി സമ്മതിച്ച് പാപ്പുവിനേയും കൊണ്ട് മുറിയിൽ കയറി , കതക് കുറ്റിയിട്ടു,
കുറ്റിയിട്ട ശബ്ദം കേട്ട അച്ഛന് ചെറിയൊരു നിരാശ തോന്നി , ഇല്ലങ്കിൽ ഇടയ്ക്ക് പതുങ്ങി ചെന്ന് അവർ പറയുന്നതൊക്കെ കേൾക്കാമായിരുന്നു , അവളെല്ലാം നശിപ്പിച്ചു, ഇനി എന്താ ചെയ്യുക ,
ആ ഞാനിടെ ടിവിയും കണ്ടു കിടക്കാം പറഞ്ഞ കഥകളൊക്കെ അവൾ നാളെ എനിക്ക് പറഞ്ഞു തരുമല്ലോ എന്ന് ഓർത്ത് സമാധാനിച്ചു,
അകത്തു കയറിയ പാപ്പുവും അമ്മയും കൂടി കിടക്കാനായി കട്ടിലിൽ കയറി ,
അപ്പോഴാണ്
പാപ്പു : ഇപ്പോഴാ സമാധാനമായത്
അമ്മ : എന്ത് ?
പാപ്പു : ഞാൻ പേടിച്ചിരിക്കുകയായിരുന്നു, അച്ഛനുണ്ടങ്കിൽ അമ്മ ഇന്നലെ ഈ സത്യം നടക്കാതെ വന്നാലോ എന്നു കരുതി
അമ്മ : നീ അതു മറന്നില്ലേ ?
പാപ്പു :
💬 Comments
View all comments