0%

Chapter Title : പാപ്പുവിൻ്റെ കുസൃതികൾ 3 [Arun]

Author : arun Read All Parts 2.5K

അങ്ങനെ ചെയ്തതു കൊണ്ടാണോ, അമ്മയ്ക്ക് വയ്യാതായത് ?,  നമുക്ക് ഹോസ്പിറ്റലിൽ പോയാലോ ?

അമ്മ :  പോടാ പൊട്ടൻ ചെറുക്കാ.......,  അച്ഛൻ നിന്നെ കളിയാക്കിയതാടാ'...

അച്ഛൻ :  കളിയാക്കിയതൊന്നും അല്ല , ഞാൻ സീരിയസായിട്ട് തന്നെയാ പറഞ്ഞത് ,  നീ തന്നെ നിൻ്റെ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടു പോകണം ,

പാപ്പു :  എന്നാ എണീക്കമ്മേ .... ,  നമുക്ക് ഹോസ്പിറ്റലിൽ പോകാം ,

അമ്മ :  അദ്യം നീ പോയി കുളിച്ച് ഭക്ഷണമൊക്കെ കഴിക്കാൻ നോക്ക് ,  കുറവില്ലങ്കിൽ നമുക്ക് പിന്നിട് പോകാം,

ഇതു കേട്ട് പാപ്പു  കുളിക്കാനായി പോയി ,

അവനപ്പോൾ അമ്മയോട് വല്ലാത്ത സ്നേഹം ഉള്ളതായി അവർക്ക് തോന്നി ,  കാരണം വയ്യാത്തതു കാരണം കുളിപ്പിക്കാനായി അവൻ അമ്മയെ ശല്യം ചെയ്തില്ലല്ലോ.

പാപ്പു പോയതും അവർ രണ്ടു പേരും മുഖത്തോടു മുഖം നോക്കി ചിരിച്ചു ,

അങ്ങനെ രാത്രിയായി ,

അച്ഛൻ വീണ്ടും കടയിൽ പോയി രാത്രി കഴിക്കാനുള്ള ഭക്ഷണവും വാങ്ങി വന്ന് അവർ മൂന്ന് പേരും കൂടി കഴിച്ചു ,

എന്നിട്ടവർ കുറച്ച് നേരം ടി വിയും കണ്ടിരുന്നു ,  ടി വി  കണ്ടിരിക്കുമ്പോഴൊക്കെ പാപ്പുവിൻ്റെ അച്ഛന് ഇരിപ്പുറയ്ക്കുന്നില്ല ,  വേഗം ബെഡ് റൂമിലേയ്ക്ക് പോകാൻ അദ്ദേഹം കൊതിച്ചു ,

അങ്ങനെ അവർ മൂന്നു പേരും കിടക്കാനായി റൂമിലേയ്ക്ക് കയറി കതകടച്ചു ,

അമ്മ നേരെ ബാത്ത് റൂമിലേയ്ക്ക് കയറി ഒന്നുകൂടി ഫ്രഷായി ഒരു നൈറ്റിയുമിട്ടാണ് ഇറങ്ങി വന്നത് , നല്ല ടൈറ്റ് നൈറ്റി ആയിരുന്നു അത് ,  അവളുടെ ശരീരഭാഗങ്ങളെല്ലാം

💬 Comments

View all comments