0%

Chapter Title : പാപ്പുവിൻ്റെ കുസൃതികൾ 3 [Arun]

Author : arun Read All Parts 2.4K

അച്ഛൻ :  ഇതെന്ത് ഉറക്കമാ- ... നേരം ഉച്ചയായി ,  വാ എണീക്ക് നമുക്ക് ഫുഡ് കഴിക്കാം ,

അമ്മ :  അതിന് ഞാനിവിടൊന്നും ഉണ്ടാക്കിയില്ല , ഉറങ്ങി പോയി

അച്ഛൻ :  അതിന് ഞാൻ ഫുസ് ഹോട്ടലിൽ നിന്നും മേടിച്ചു കൊണ്ടാ വന്നത് ,  നീ വേഗം എണീറ്റ് റെഡിയായി വാ

അവൾ വേഗം എണീറ്റ് ബാത്ത് റൂമിൽ പോയി കുളിച്ച് റെഡിയായി , രണ്ടു പേരും കൂടി ഫുഡ് കഴിച്ചു ,

കഴിഞ്ഞ് അവർ ടിവിയുടെ മുന്നിൽ ഇരുന്നു , ആ സമയം വീണ്ടും പാപ്പുവിൻ്റെ അച്ഛൻ കാര്യങ്ങൾ എടുത്തിട്ടു ,

അച്ഛൻ : ഇന്നലെ രാത്രി ഒത്തിരി താമസിച്ചോ നിങ്ങൾ കിടക്കാൻ , എന്തൊക്കെ കാര്യങ്ങളാ നിങ്ങൾ സംസാരിച്ചത് ?

അമ്മ :  ഒന്നും സംസാരിച്ചില്ല ,

അച്ഛൻ :  ഒന്നും സംസാരിച്ചില്ലേ ..... ?, അതു വെറുതേയാ നീ പറയുന്നത് ,  അവന് നല്ല മാറ്റമുണ്ടല്ലോ, അവനിന്ന് ഒറ്റയ്ക്ക് കുളിച്ചു ,  പിന്നെ പല കാര്യങ്ങളും അവൻ ഒറ്റയ്ക്കാ ചെയ്തതും ,

അവൾ എന്ത് പറയണം എന്നറിയാതെ ആകെ വിഷമിച്ചു , അവൾക്ക് ഇതൊക്കെ ആരോടെങ്കിലും ഒന്നു പറഞ്ഞാൽ തന്നെ ചിലപ്പോൾ ഒരു ആശ്വാസം കിട്ടും,  പക്ഷേ എങ്ങനെ പറയും ,  അവളാകെ ധർമ്മസങ്കടത്തിലായി ,  അവൾ വീണ്ടും കരയാൻ തുടങ്ങി

അച്ഛൻ :  നീ എന്തിനാ കരയുന്നത് ,  ഇതൊക്കെ സന്തോഷിക്കാനുള്ള കാര്യങ്ങളല്ലേ ? ,  നീ അവനുമായി സംസാരിച്ചു കാര്യങ്ങൾ കേൾക്കാൻ ഞാൻ എന്ത് തൃല്ലിലാ നിൽക്കുന്നതെന്ന് നിനക്കറിയോ

💬 Comments

View all comments