0%

Chapter Title : പാപ്പുവിൻ്റെ കുസൃതികൾ 4 [Arun]

Author : arun Read All Parts 2K

:  ചിലപ്പോഴൊക്കെ ,  പിന്നെ ഇതൊന്നും ഇനി പാപ്പു ഇടില്ലല്ലോ .... അതു കൊണ്ട് ഇടക്കൊക്കെ :....

മാഹി :  നല്ല വേഷം എനിക്കിഷ്ടായി , UKയിൽ മമ്മിയൊക്കെ ധരിക്കുന്ന വേഷം കണ്ടാൽ ഇതിനേക്കാൾ ബൾഗറാ

അമ്മ :  അമ്മയെ മമ്മിയെന്നാണോ വിളിക്കാറ് ?

മാഹി :  അതെ അത് UKയിൽ വച്ച് ശീലിച്ചതാ ,

അമ്മ :  അപ്പോ മോനും UKയിൽ ആയിരുന്നോ ?

മാഹി :  അതേ അമ്മേ: ...  എനിക്ക്, അഞ്ച് വയസ് ഉള്ളപ്പോൾ പോയതാ, പിന്നെ ഞാൻ കോളേജിൽ ചേരാൻ വേണ്ടിയാ നാട്ടിൽ വന്നത്

അമ്മ :  മാഹി ഒറ്റ മോനാണോ ?

മാഹി :  അതെ പാപ്പുവിനെ പോലെ ഒറ്റ മോനാ.....

അമ്മ :  ഇവിടെ ഇപ്പോ കുഞ്ഞമ്മയുടെ വീട്ടിലാ നിൽക്കുന്നതെന്ന് പാപ്പു പറഞ്ഞു,

മാഹി :  അത്രേ പറഞ്ഞുള്ളോ- ... ?

ഇതു കേട്ടതും അവൾ ഒന്നു ഞെട്ടി, പിന്നെ മാഹിയെ നോക്കി ,

മാഹി :  എല്ലാ കാര്യങ്ങളും ഞങ്ങൾ സംസാരിക്കാറുണ്ട് ,  ഇവിടത്തെ കാര്യങ്ങളും പാപ്പു പറഞ്ഞിട്ടുണ്ട്

അതു പറയുമ്പോൾ മാഹിയുടെ മുഖത്ത് ഒരു വല്ലാത്ത ചിരി കൂടി ഉണ്ടായിരുന്നു ,

അമ്മ :  മോനേ.... മാഹി നീ ഇതൊന്നും ആരോടും പറയരുത് കേട്ടോ....,  പുറത്തറിഞ്ഞാൽ പിന്നെ ഞങ്ങൾ ജീവിച്ചിരുന്നിട്ട് കാര്യമില്ല .

മാഹി :  അയ്യേ......  അമ്മ എന്നെ പറ്റി അങ്ങനെയാണോ കരുതിയത് ? , ഞാൻ അങ്ങനെയൊന്നും ചെയ്യുന്ന ആളല്ല, .....

ഇതു കേട്ടപ്പോൾ അവൾക്ക് കുറച്ചൊരു സമാധാനം വന്നു ,

അപ്പോഴാണ്

💬 Comments

View all comments