0%

Chapter Title : പാപ്പുവിൻ്റെ കുസൃതികൾ [Arun]

Author : arun Read All Parts 2.3K

പാപ്പുവിനും നാണം തുടങ്ങണം എന്ന്, അതിന് നമ്മൾ തന്നെ പരിശ്രമിക്കേണ്ടി വരും, അല്ലാതെ അവന് വേറേ കൂട്ടുകാരൊന്നും ഇല്ലല്ലോ? , ഉണ്ടങ്കിൽ അവർ പറഞ്ഞു കൊടുത്തേനേ.. ', ഒരു കണക്കിന് കൂട്ടുകൂടി നശിച്ചു പോകുന്നതിനേക്കാൾ നല്ലത് ഇതു തന്നെയാ

അമ്മ : അതിന് ഞാനിപ്പോ എന്താ ചെയ്യേണ്ടത് ?

അച്ഛൻ : നീ പഴയതുപോലെ തന്നെ അവനോട് പെരുമാറണം, പിന്നെ സ്കൂളിലെ കാര്യങ്ങളൊക്കെ ചോദിക്കണം, കൂട്ടത്തിൽ പെൺകുട്ടികളുടെ കാര്യങ്ങളും ചോദിക്കണം, അങ്ങനങ്ങനെ നമുക്ക് അവനെ മാറ്റിയെടുക്കാമെന്ന് ,

അമ്മ : ഇതൊക്കെ നടക്കുമോ എന്തോ ?

അച്ചൻ : നടക്കും, നീ ധൈര്യമായിരിക്ക് , ഈ മാസം കൂടി കഴിഞ്ഞാൽ എൻ്റെ ഫാക്ടറി തിരക്കും കുറയും, അപ്പോ ഞാനും കൂടാം

അങ്ങനെ കുറേ ദിവസങ്ങൾ കടന്നു പോയി,
പാപ്പു പഴയതുപോലെ തന്നെ, അമ്മ കുളിപ്പിച്ചില്ലങ്കിൽ കുളിക്കാതെ സ്കൂളിൽ പോകും,
അച്ഛൻ്റേയും അമ്മയുടേയും ഇടയിലേ കിടക്കൂ....., എത്ര പറഞ്ഞിട്ടും അവനൊരു മാറ്റവുമില്ല,

അങ്ങനെ ഇരിക്കെ ഒരു അവധി ദിവസം :

അമ്മ : പാപ്പൂ ...... എണീക്ക് , ദേ ചായ ഇട്ടു വെച്ചേയ്ക്കുന്നു,

പാപ്പു : കുറച്ചു കൂടി കിടന്നോട്ടമ്മേ.... , ഇന്ന് അവധിയല്ലേ ?

അമ്മ : മതി ഉറങ്ങിയത് മണി 10 കഴിഞ്ഞു ദേ ചായയും കുടിച്ച് വേഗം പോയി കുളിച്ച് റെഡിയായി പോയിരുന്ന് പഠിക്കാൻ നോക്ക്

പാപ്പു : ഹൊ: ഈ അമ്മയുടെ ഒരു കാര്യം

എന്നു പറഞ്ഞു കൊണ്ട് പാപ്പു എണീറ്റ് അടുക്കളയിലേയ്ക്ക് ചെന്നു
അമ്മ അവനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മയും

💬 Comments

View all comments