Chapter Title : പാരലൽ കോളേജ് [Achuabhi]
രാജീവും അതിനപ്പുറം സോയയും ഇരുന്നു....
സുരേഷ് എങ്ങനാ..... ഈ സിനിമ കാണലൊക്കെ പതിവാണോ ?
ഇവിടെ വന്നതിനുശേഷം പതിവാണ് രാജീവേ... ഈ ശനിയും ഞായറുമൊക്കെ ഒറ്റയ്ക്ക് ആയതുകൊണ്ട് ബോറായിരിക്കും... അപ്പോൾ സമയം കളയുന്നത് ഇതുപോലെ സിനിമകൾ കണ്ടാണ്.."
അതുകൊള്ളാമല്ലോ...... ഇന്ന് എനിക്കും ഓഫ് ആയിരുന്നു. പുറത്തുനിന്നു ഭക്ഷണം കഴിക്കാമെന്നു പറഞ്ഞപ്പോൾ ഇവൾക്ക് സിനിമ കാണണമെന്ന്. അങ്ങനെ വന്നതാണ്.""
മ്മ്മ് "" വല്ലപ്പോഴുമൊക്കെ ടീച്ചർമാർ ഒരു സിനിമയൊക്കെ കാണുന്നത് നല്ലതാണ്. എപ്പഴും പിള്ളേരെ പഠിപ്പിച്ചു തലപുണ്ണാക്കണ്ടല്ലോ... രണ്ടുപേരും സംസാരിച്ചിരിക്കുന്നതിന്റെ ഇടയിൽ സിനിമ തുടങ്ങി.""
എന്നെ ഈ സൈഡിൽ ഇരുത്തിയിട്ടു സാറിനെ എങ്ങനെ മൂപ്പിക്കുന്ന കാര്യമാണ് ചേട്ടൻ പറയുന്നത്... സോയ ആലോചിച്ചു.""" അവൾക്കാണെങ്കിൽ ഇരുട്ടുകൂടി ആയപ്പോൾ വല്ലാത്തൊരു തരിപ്പ് ശരീരത്തിലേക്ക് പാഞ്ഞു കയറിക്കൊണ്ടിരുന്നു.""
പത്തുപതിനഞ്ചു മിനിറ്റ് കഴിഞ്ഞുകാണും ഫോൺ എടുത്തു ചെവിയിൽ വെച്ച രാജീവ് അവളെ നോക്കി വശ്യമായൊന്നു ചിരിച്ചു........ കുറച്ചുനേരം സംസാരിച്ചുകൊണ്ടു ഫോൺ വയ്ക്കുമ്പോൾ സുരേഷ് കാര്യം തിരക്കി.
ഒന്നും പറയണ്ട സുരേഷേ... അത്യാവശ്യമായി ഓഫീസിൽ ഒന്ന് പോകണം ഞാൻ പോയിട്ടു വേഗം വരാം.
സൊയെ .………………
എന്താ ചേട്ടാ.""
നീ ഇവിടിരുന്നു കാണു കെട്ടോ." ഞാൻ ഓടിയിങ്ങുവരാം.
മ്മ്മ് ശരി ചേട്ടാ...
പേടികേണ്ടാ കെട്ടോ സുരേഷ് ഉണ്ടല്ലോ കൂടെ."" രാജീവ് പറഞ്ഞുകൊണ്ട് പുറത്തേക്കു പോകുമ്പോൾ സോയ ഉള്ക്കൊണ്ടു ഒന്ന് ചിരിച്ചു... "ഇതാണല്ലേ മനസ്സിൽ ഒളിപ്പിച്ചു വെച്ച അവസരം."" രാജീവ് പോയതും സോയ ചിരിച്ചുകൊണ്ട് അവനിരുന്ന കസേരയിലേക്ക് കയറിയിരുന്നു.
ചേട്ടൻ ഇങ്ങനാണ്.... ഓഫീസിലെ ആവിശ്യം ആണെങ്കിൽ പിന്നത്തേക്കു മാറ്റിവയ്ക്കാറില്ല ഒന്നും.'" അവൾ പറയുമ്പോൾ സുരേഷിന്റെ നോട്ടം മുഴുവൻ അവളുടെ
💬 Comments
View all comments